HomeLife Beautiful Malayalam MovieVaalittezhuthiya PathosMalayalam LyricsVaalittezhuthiya Pathos Lyrics2000Movie / AlbumLife Beautiful Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ നിനക്കായ് നട തുറന്നു കനകപൗർണ്ണമി നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻതുള്ളി പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ വഴിയിൽ നിഴലിതളിൽ നീരാളം ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും കഥനം തൂമിന്നൽ കനലാകും എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേമലയാളം വരികൾ:വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ നിനക്കായ് നട തുറന്നു കനകപൗർണ്ണമി നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻതുള്ളി പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ വഴിയിൽ നിഴലിതളിൽ നീരാളം ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും കഥനം തൂമിന്നൽ കനലാകും എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Beautiful Malayalam MovieView Movie Album →2000Aradhana VidyaradhanaLife Beautiful Malayalam Movie • Mg Sreekumar,Deepankuran,Deenanadh JayachandranLife Beautiful Malayalam MovieMg Sreekumar,Deepankuran,Deenanadh JayachandranRead Lyrics →2000
വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ നിനക്കായ് നട തുറന്നു കനകപൗർണ്ണമി നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻതുള്ളി പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ വഴിയിൽ നിഴലിതളിൽ നീരാളം ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും കഥനം തൂമിന്നൽ കനലാകും എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശതൻ ചക്രവാളസീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ