HomeLife Beautiful Malayalam MovieIniyenthu NalkanamMalayalam LyricsIniyenthu Nalkanam LyricsMovie / AlbumLife Beautiful Malayalam MovieSinger(s)Kj Yesudas, SujathaMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്പടി വാതില്‍ പാതി ചാരി രതികേളിയാടി നില്പ്പൂപ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്ന്നുഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീമണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ(ഇനിയെന്തു നല്‍കണം ......) അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീകുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്കീമണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂപവിഴാധരം തുളുമ്പും മധു മന്ദഹാസമോടെഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍(ഇനിയെന്തു നല്‍കണം ......)മലയാളം വരികൾ:മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്പടി വാതില്‍ പാതി ചാരി രതികേളിയാടി നില്പ്പൂപ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്ന്നുഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീമണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ(ഇനിയെന്തു നല്‍കണം ......) അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീകുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്കീമണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂപവിഴാധരം തുളുമ്പും മധു മന്ദഹാസമോടെഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍(ഇനിയെന്തു നല്‍കണം ......)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Beautiful Malayalam MovieView Movie Album →2000Aradhana VidyaradhanaLife Beautiful Malayalam Movie • Mg Sreekumar,Deepankuran,Deenanadh JayachandranLife Beautiful Malayalam MovieMg Sreekumar,Deepankuran,Deenanadh JayachandranRead Lyrics →2000
മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്പടി വാതില്‍ പാതി ചാരി രതികേളിയാടി നില്പ്പൂപ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്ന്നുഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീമണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ(ഇനിയെന്തു നല്‍കണം ......) അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീകുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്കീമണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂപവിഴാധരം തുളുമ്പും മധു മന്ദഹാസമോടെഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍(ഇനിയെന്തു നല്‍കണം ......)