HomeLife Beautiful Malayalam MovieVaalittezhuthiya KarthikaravinteMalayalam LyricsVaalittezhuthiya Karthikaravinte LyricsMovie / AlbumLife Beautiful Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിനക്കായ് നട തുറന്നു കനകപൗർണ്ണമിനീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളിപാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾവഴിയിൽ നിഴലിതളിൽ നീരാളംഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ(വാലിട്ടെഴുതിയ...) പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾകളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളുംകഥനം തൂമിന്നൽ കനലാകുംഎന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും(വാലിട്ടെഴുതിയ...)മലയാളം വരികൾ:നിനക്കായ് നട തുറന്നു കനകപൗർണ്ണമിനീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളിപാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾവഴിയിൽ നിഴലിതളിൽ നീരാളംഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ(വാലിട്ടെഴുതിയ...) പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾകളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളുംകഥനം തൂമിന്നൽ കനലാകുംഎന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും(വാലിട്ടെഴുതിയ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Beautiful Malayalam MovieView Movie Album →2000Aradhana VidyaradhanaLife Beautiful Malayalam Movie • Mg Sreekumar,Deepankuran,Deenanadh JayachandranLife Beautiful Malayalam MovieMg Sreekumar,Deepankuran,Deenanadh JayachandranRead Lyrics →2000
നിനക്കായ് നട തുറന്നു കനകപൗർണ്ണമിനീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളിപാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾവഴിയിൽ നിഴലിതളിൽ നീരാളംഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ(വാലിട്ടെഴുതിയ...) പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾകളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളുംകഥനം തൂമിന്നൽ കനലാകുംഎന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും(വാലിട്ടെഴുതിയ...)