HomeLife Beautiful Malayalam MovieKeli Nilavoru PalazheeMalayalam LyricsKeli Nilavoru Palazhee Lyrics2000Movie / AlbumLife Beautiful Malayalam MovieSinger(s)Kj Yesudas, Vijay YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകേളിനിലാവൊരു പാലാഴീ ഞാനതിലൊഴുകും വനമുരളി ഇന്ദുകരാംഗുലി തഴുകുമ്പോൾ തേങ്ങിയുണർന്നൊരു വനമുരളീ കേളിനിലാവൊരു പാലാഴി മൃണാളമാമൊരു മർമ്മരമിളകീ ഒഴുകും രജനീ നദിയലയിൽ നടനവിലാസസുവാസിതരാവിൽ വിടരും പനിനീർപ്പൂവുകളിൽ പൊന്നലങ്കാരം സ്വയമണിയൂ കവിതേ ഇനിയെൻ പദമണയൂമലയാളം വരികൾ:കേളിനിലാവൊരു പാലാഴീ ഞാനതിലൊഴുകും വനമുരളി ഇന്ദുകരാംഗുലി തഴുകുമ്പോൾ തേങ്ങിയുണർന്നൊരു വനമുരളീ കേളിനിലാവൊരു പാലാഴി മൃണാളമാമൊരു മർമ്മരമിളകീ ഒഴുകും രജനീ നദിയലയിൽ നടനവിലാസസുവാസിതരാവിൽ വിടരും പനിനീർപ്പൂവുകളിൽ പൊന്നലങ്കാരം സ്വയമണിയൂ കവിതേ ഇനിയെൻ പദമണയൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Beautiful Malayalam MovieView Movie Album →2000Aradhana VidyaradhanaLife Beautiful Malayalam Movie • Mg Sreekumar,Deepankuran,Deenanadh JayachandranLife Beautiful Malayalam MovieMg Sreekumar,Deepankuran,Deenanadh JayachandranRead Lyrics →2000
കേളിനിലാവൊരു പാലാഴീ ഞാനതിലൊഴുകും വനമുരളി ഇന്ദുകരാംഗുലി തഴുകുമ്പോൾ തേങ്ങിയുണർന്നൊരു വനമുരളീ കേളിനിലാവൊരു പാലാഴി മൃണാളമാമൊരു മർമ്മരമിളകീ ഒഴുകും രജനീ നദിയലയിൽ നടനവിലാസസുവാസിതരാവിൽ വിടരും പനിനീർപ്പൂവുകളിൽ പൊന്നലങ്കാരം സ്വയമണിയൂ കവിതേ ഇനിയെൻ പദമണയൂ