HomeLife Beautiful Malayalam Movieഓഹോഹോ ഋതുപല്ലവിയിൽMalayalam Lyricsഓഹോഹോ ഋതുപല്ലവിയിൽ Lyrics2000Movie / AlbumLife Beautiful Malayalam MovieSinger(s)Vijay YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ) തൂലികത്തുമ്പത്തൊരായിരമായിര- മനവദ്യഭാവന തപസ്സിരിപ്പൂ ഇന്നോളം കാണാത്ത സൂര്യമരാളങ്ങ- ളുദയ സരോവരമണയുന്നൂ പവിഴത്താമര തളിരിലത്താളിൽ വാസന സന്ദേശമെഴുതാൻ പാൽക്കടലോരത്തെ മാമണൽത്തീരത്ത് അക്ഷരച്ചിന്തുകളെഴുതാൻ ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം കണ്മണിത്താരകൾ കൈകോർത്തുദിക്കുന്ന നീലാകാശക്കളിയരങ്ങിൽ ജീവിതമിവിടെയൊരുത്സവ ലഹരിയിൽ ഉണരും സൌഹൃദസംഗമങ്ങൾ പുസ്തകത്താളുകളന്ധത പകരും നിരർത്ഥശൂന്യതയല്ല തനിക്കു താനേ തുണയായ് വളരാൻ കരുത്തു നൽകും മൂല്യം ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ)മലയാളം വരികൾ:ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ) തൂലികത്തുമ്പത്തൊരായിരമായിര- മനവദ്യഭാവന തപസ്സിരിപ്പൂ ഇന്നോളം കാണാത്ത സൂര്യമരാളങ്ങ- ളുദയ സരോവരമണയുന്നൂ പവിഴത്താമര തളിരിലത്താളിൽ വാസന സന്ദേശമെഴുതാൻ പാൽക്കടലോരത്തെ മാമണൽത്തീരത്ത് അക്ഷരച്ചിന്തുകളെഴുതാൻ ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം കണ്മണിത്താരകൾ കൈകോർത്തുദിക്കുന്ന നീലാകാശക്കളിയരങ്ങിൽ ജീവിതമിവിടെയൊരുത്സവ ലഹരിയിൽ ഉണരും സൌഹൃദസംഗമങ്ങൾ പുസ്തകത്താളുകളന്ധത പകരും നിരർത്ഥശൂന്യതയല്ല തനിക്കു താനേ തുണയായ് വളരാൻ കരുത്തു നൽകും മൂല്യം ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Beautiful Malayalam MovieView Movie Album →2000Aradhana VidyaradhanaLife Beautiful Malayalam Movie • Mg Sreekumar,Deepankuran,Deenanadh JayachandranLife Beautiful Malayalam MovieMg Sreekumar,Deepankuran,Deenanadh JayachandranRead Lyrics →2000
ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ) തൂലികത്തുമ്പത്തൊരായിരമായിര- മനവദ്യഭാവന തപസ്സിരിപ്പൂ ഇന്നോളം കാണാത്ത സൂര്യമരാളങ്ങ- ളുദയ സരോവരമണയുന്നൂ പവിഴത്താമര തളിരിലത്താളിൽ വാസന സന്ദേശമെഴുതാൻ പാൽക്കടലോരത്തെ മാമണൽത്തീരത്ത് അക്ഷരച്ചിന്തുകളെഴുതാൻ ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം കണ്മണിത്താരകൾ കൈകോർത്തുദിക്കുന്ന നീലാകാശക്കളിയരങ്ങിൽ ജീവിതമിവിടെയൊരുത്സവ ലഹരിയിൽ ഉണരും സൌഹൃദസംഗമങ്ങൾ പുസ്തകത്താളുകളന്ധത പകരും നിരർത്ഥശൂന്യതയല്ല തനിക്കു താനേ തുണയായ് വളരാൻ കരുത്തു നൽകും മൂല്യം ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ)