HomeSathyabhama Malayalam Movieമതി മതി മായാലീലകള്‍Malayalam Lyricsമതി മതി മായാലീലകള്‍ Lyrics1963Movie / AlbumSathyabhama Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമതി മതി മായാലീലകള്‍ ഇനിയിതു - മതിയാക്കരുതോ കണ്ണാ വെണ്ണയുരുക്കുവാന് ഇടിത്തീയോ - ഒരു പെണ്ണിനോടിത്രയും കടുംകയ്യോ (മതിമതി... ) ഭക്തനു മാത്രം വശനാകും നീ വിത്തത്തിനു വഴങ്ങുകയോ സത്യം കാണാന്‍ കഴിയാത്തൊരു - ചെറു തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ (മതിമതി... ) ഉലകിന്നുടയവനായ നിനക്കൊരു വിലതരുവാന് ഞാന്‍ ആളല്ല പൊന്നും പണവുമെനിക്കില്ലെന്നുടെ കണ്ണീരിതു കൈക്കൊള്ളണമേ (മതിമതി... )മലയാളം വരികൾ:മതി മതി മായാലീലകള്‍ ഇനിയിതു - മതിയാക്കരുതോ കണ്ണാ വെണ്ണയുരുക്കുവാന് ഇടിത്തീയോ - ഒരു പെണ്ണിനോടിത്രയും കടുംകയ്യോ (മതിമതി... ) ഭക്തനു മാത്രം വശനാകും നീ വിത്തത്തിനു വഴങ്ങുകയോ സത്യം കാണാന്‍ കഴിയാത്തൊരു - ചെറു തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ (മതിമതി... ) ഉലകിന്നുടയവനായ നിനക്കൊരു വിലതരുവാന് ഞാന്‍ ആളല്ല പൊന്നും പണവുമെനിക്കില്ലെന്നുടെ കണ്ണീരിതു കൈക്കൊള്ളണമേ (മതിമതി... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyabhama Malayalam MovieView Movie Album →1963ജയജയ നാരായണാSathyabhama Malayalam Movie • Kamukara PurushothamanSathyabhama Malayalam MovieKamukara PurushothamanRead Lyrics →1963
മതി മതി മായാലീലകള്‍ ഇനിയിതു - മതിയാക്കരുതോ കണ്ണാ വെണ്ണയുരുക്കുവാന് ഇടിത്തീയോ - ഒരു പെണ്ണിനോടിത്രയും കടുംകയ്യോ (മതിമതി... ) ഭക്തനു മാത്രം വശനാകും നീ വിത്തത്തിനു വഴങ്ങുകയോ സത്യം കാണാന്‍ കഴിയാത്തൊരു - ചെറു തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ (മതിമതി... ) ഉലകിന്നുടയവനായ നിനക്കൊരു വിലതരുവാന് ഞാന്‍ ആളല്ല പൊന്നും പണവുമെനിക്കില്ലെന്നുടെ കണ്ണീരിതു കൈക്കൊള്ളണമേ (മതിമതി... )