HomeSathyabhama Malayalam Movieജയജയ നാരായണാMalayalam Lyricsജയജയ നാരായണാ Lyrics1963Movie / AlbumSathyabhama Malayalam MovieSinger(s)Kamukara PurushothamanMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജയജയ നാരായണാ - ഹരേ ജയ ജഗദോദ്ധാരണാ സകലചരാചര കാരണനേ സങ്കടമൂല നിവാരണനേ (ജയജയ... ) പാല്ക്കടല് തന്നില്‍ പള്ളിയുങ്ങും പങ്കേരുഹദള ലോചനനേ പാപം തീര്‍ക്കാന്‍ പാരില്‍ പലപല രൂപമെടുത്ത പരാപരനേ (ജയജയ... ) മത്സ്യകൂര്‍മ്മ വരാഹം നീയേ നരഹരിയും വാമനനും നീയേ ഭൃഗുസുതനും ബലരാമനും നീയേ രാഘവനും ശ്രീകൃഷ്ണനും നീയേ (ജയജയ... ) കമനീയാകൃതി പൂണ്ടുവിളങ്ങും കമലാഹൃദയ മനോഹരനേ കദനക്കടലിന്‍ കരപറ്റീടാന് കരുണാവഞ്ചിയിലേറ്റണമേ (ജയജയ... )മലയാളം വരികൾ:ജയജയ നാരായണാ - ഹരേ ജയ ജഗദോദ്ധാരണാ സകലചരാചര കാരണനേ സങ്കടമൂല നിവാരണനേ (ജയജയ... ) പാല്ക്കടല് തന്നില്‍ പള്ളിയുങ്ങും പങ്കേരുഹദള ലോചനനേ പാപം തീര്‍ക്കാന്‍ പാരില്‍ പലപല രൂപമെടുത്ത പരാപരനേ (ജയജയ... ) മത്സ്യകൂര്‍മ്മ വരാഹം നീയേ നരഹരിയും വാമനനും നീയേ ഭൃഗുസുതനും ബലരാമനും നീയേ രാഘവനും ശ്രീകൃഷ്ണനും നീയേ (ജയജയ... ) കമനീയാകൃതി പൂണ്ടുവിളങ്ങും കമലാഹൃദയ മനോഹരനേ കദനക്കടലിന്‍ കരപറ്റീടാന് കരുണാവഞ്ചിയിലേറ്റണമേ (ജയജയ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyabhama Malayalam MovieView Movie Album →1963ഗോകുലത്തില്‍ പണ്ട് പണ്ട്Sathyabhama Malayalam Movie • P Leela,ChorusSathyabhama Malayalam MovieP Leela,ChorusRead Lyrics →1963
ജയജയ നാരായണാ - ഹരേ ജയ ജഗദോദ്ധാരണാ സകലചരാചര കാരണനേ സങ്കടമൂല നിവാരണനേ (ജയജയ... ) പാല്ക്കടല് തന്നില്‍ പള്ളിയുങ്ങും പങ്കേരുഹദള ലോചനനേ പാപം തീര്‍ക്കാന്‍ പാരില്‍ പലപല രൂപമെടുത്ത പരാപരനേ (ജയജയ... ) മത്സ്യകൂര്‍മ്മ വരാഹം നീയേ നരഹരിയും വാമനനും നീയേ ഭൃഗുസുതനും ബലരാമനും നീയേ രാഘവനും ശ്രീകൃഷ്ണനും നീയേ (ജയജയ... ) കമനീയാകൃതി പൂണ്ടുവിളങ്ങും കമലാഹൃദയ മനോഹരനേ കദനക്കടലിന്‍ കരപറ്റീടാന് കരുണാവഞ്ചിയിലേറ്റണമേ (ജയജയ... )