HomeSathyabhama Malayalam Movieവാടരുതീ മലരിനിMalayalam Lyricsവാടരുതീ മലരിനി LyricsMovie / AlbumSathyabhama Malayalam MovieSinger(s)K P Udayabhanu, P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎൻ പ്രണയ വനികയിലെ പാരിജാതമേ പകരണമെൻ കരളിനു നീ നറുമണമെന്നും അലിയണമീ മുരളിയിലെൻ മാനസമെന്നും നുകരണമീ ജീവിതത്തിൻ മധുരസമെന്നും പ്രേമമലർ മാലയിതു ചൂടണമെന്നും അനുരാഗ ഗീതമിതു പാടണമെന്നും (വാടരുതീ......) മഹിയിലൊരു പുരുഷനുതൻ ജീവിത സ്വർഗ്ഗം മതി കവരും മാനിനി തൻ പുഞ്ചിരിയല്ലോ മാനിനി തൻ ചിരി മായാൻ കാരണമെന്നെന്നും കണവനെ കാണാതിരിക്കും വേദനയല്ലോ എങ്കിൽ നിന്നെ വിട്ടിനി ഞാൻ മാറുകയില്ലാ എങ്കിലെന്റെ മന്ദഹാസം മായുകയില്ലാ പോകരുതീ പുതുവസന്തം ഇനിയൊരു നാളും പോകരുതെന്നരികിൽ നിന്നും ഇനിയൊരു നാളും വാടരുതീ മലരിനി അതിനെന്തു വേണം ആടകൾ വേണോ അലങ്കാരങ്ങൾ വേണോ മന്ദഹാസരസമിതു മായാതിരുന്നാൽ ഒന്നുമില്ലാശാ ഇനി എൻ ഹൃദയേശാമലയാളം വരികൾ:എൻ പ്രണയ വനികയിലെ പാരിജാതമേ പകരണമെൻ കരളിനു നീ നറുമണമെന്നും അലിയണമീ മുരളിയിലെൻ മാനസമെന്നും നുകരണമീ ജീവിതത്തിൻ മധുരസമെന്നും പ്രേമമലർ മാലയിതു ചൂടണമെന്നും അനുരാഗ ഗീതമിതു പാടണമെന്നും (വാടരുതീ......) മഹിയിലൊരു പുരുഷനുതൻ ജീവിത സ്വർഗ്ഗം മതി കവരും മാനിനി തൻ പുഞ്ചിരിയല്ലോ മാനിനി തൻ ചിരി മായാൻ കാരണമെന്നെന്നും കണവനെ കാണാതിരിക്കും വേദനയല്ലോ എങ്കിൽ നിന്നെ വിട്ടിനി ഞാൻ മാറുകയില്ലാ എങ്കിലെന്റെ മന്ദഹാസം മായുകയില്ലാ പോകരുതീ പുതുവസന്തം ഇനിയൊരു നാളും പോകരുതെന്നരികിൽ നിന്നും ഇനിയൊരു നാളും വാടരുതീ മലരിനി അതിനെന്തു വേണം ആടകൾ വേണോ അലങ്കാരങ്ങൾ വേണോ മന്ദഹാസരസമിതു മായാതിരുന്നാൽ ഒന്നുമില്ലാശാ ഇനി എൻ ഹൃദയേശാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyabhama Malayalam MovieView Movie Album →1963ജയജയ നാരായണാSathyabhama Malayalam Movie • Kamukara PurushothamanSathyabhama Malayalam MovieKamukara PurushothamanRead Lyrics →1963
എൻ പ്രണയ വനികയിലെ പാരിജാതമേ പകരണമെൻ കരളിനു നീ നറുമണമെന്നും അലിയണമീ മുരളിയിലെൻ മാനസമെന്നും നുകരണമീ ജീവിതത്തിൻ മധുരസമെന്നും പ്രേമമലർ മാലയിതു ചൂടണമെന്നും അനുരാഗ ഗീതമിതു പാടണമെന്നും (വാടരുതീ......) മഹിയിലൊരു പുരുഷനുതൻ ജീവിത സ്വർഗ്ഗം മതി കവരും മാനിനി തൻ പുഞ്ചിരിയല്ലോ മാനിനി തൻ ചിരി മായാൻ കാരണമെന്നെന്നും കണവനെ കാണാതിരിക്കും വേദനയല്ലോ എങ്കിൽ നിന്നെ വിട്ടിനി ഞാൻ മാറുകയില്ലാ എങ്കിലെന്റെ മന്ദഹാസം മായുകയില്ലാ പോകരുതീ പുതുവസന്തം ഇനിയൊരു നാളും പോകരുതെന്നരികിൽ നിന്നും ഇനിയൊരു നാളും വാടരുതീ മലരിനി അതിനെന്തു വേണം ആടകൾ വേണോ അലങ്കാരങ്ങൾ വേണോ മന്ദഹാസരസമിതു മായാതിരുന്നാൽ ഒന്നുമില്ലാശാ ഇനി എൻ ഹൃദയേശാ