HomeSathyabhama Malayalam Movieഗോകുലത്തില്‍ പണ്ട് പണ്ട്Malayalam Lyricsഗോകുലത്തില്‍ പണ്ട് പണ്ട് Lyrics1963Movie / AlbumSathyabhama Malayalam MovieSinger(s)P Leela, ChorusMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗോകുലത്തില്‍ പണ്ട് പണ്ട് ഗോപബാലന്‍ കാട്ടിയൊരു കുസൃതികള്‍ ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ ആനന്ദമല്ലോ സഖി വെണ്ണനെയ് കവര്‍ന്നതും മണ്ണുവാരി തിന്നതും അമ്മയെ മയക്കീടുവാന്‍ വാ പൊളിച്ചു നിന്നതും പരിചൊടു ചൊല്ലു സഖി അതു കേള്‍ക്കാന്‍ ബഹുരസമല്ലോ സഖി ഓമനിച്ചു വന്നെടുത്ത പൂതനയെ കൊന്നതും ഓടിച്ചെന്നു ഗോപികള്‍തന്‍ ആടകള്‍ കവര്‍ന്നതും കാളിന്ദിയില്‍ ചെന്നതും കാളിയനെവെന്നതും കാടുതോറും കാലികളെ മേച്ചുനടന്നതും കഥകള്‍ ചൊല്ലു സഖി അതു കേള്‍ക്കാന്‍ കൗതുകമല്ലോ സഖി ഓടക്കുഴലൊച്ച കേട്ടു ഗോപികമാര്‍ വന്നതും പാടിനൃത്തമാടി രാസകേളികള്‍ തുടര്‍ന്നതും രാധയരികില്‍ നിന്നതും കാതിലെന്തോ ചൊന്നതും കണ്ടുനിന്ന കാമിനിമാര്‍ നാണിച്ചകന്നതും സരസമായ് ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ സന്തോഷമല്ലോ സഖിമലയാളം വരികൾ:ഗോകുലത്തില്‍ പണ്ട് പണ്ട് ഗോപബാലന്‍ കാട്ടിയൊരു കുസൃതികള്‍ ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ ആനന്ദമല്ലോ സഖി വെണ്ണനെയ് കവര്‍ന്നതും മണ്ണുവാരി തിന്നതും അമ്മയെ മയക്കീടുവാന്‍ വാ പൊളിച്ചു നിന്നതും പരിചൊടു ചൊല്ലു സഖി അതു കേള്‍ക്കാന്‍ ബഹുരസമല്ലോ സഖി ഓമനിച്ചു വന്നെടുത്ത പൂതനയെ കൊന്നതും ഓടിച്ചെന്നു ഗോപികള്‍തന്‍ ആടകള്‍ കവര്‍ന്നതും കാളിന്ദിയില്‍ ചെന്നതും കാളിയനെവെന്നതും കാടുതോറും കാലികളെ മേച്ചുനടന്നതും കഥകള്‍ ചൊല്ലു സഖി അതു കേള്‍ക്കാന്‍ കൗതുകമല്ലോ സഖി ഓടക്കുഴലൊച്ച കേട്ടു ഗോപികമാര്‍ വന്നതും പാടിനൃത്തമാടി രാസകേളികള്‍ തുടര്‍ന്നതും രാധയരികില്‍ നിന്നതും കാതിലെന്തോ ചൊന്നതും കണ്ടുനിന്ന കാമിനിമാര്‍ നാണിച്ചകന്നതും സരസമായ് ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ സന്തോഷമല്ലോ സഖിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyabhama Malayalam MovieView Movie Album →1963മതി മതി മായാലീലകള്‍Sathyabhama Malayalam Movie • P LeelaSathyabhama Malayalam MovieP LeelaRead Lyrics →1963
ഗോകുലത്തില്‍ പണ്ട് പണ്ട് ഗോപബാലന്‍ കാട്ടിയൊരു കുസൃതികള്‍ ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ ആനന്ദമല്ലോ സഖി വെണ്ണനെയ് കവര്‍ന്നതും മണ്ണുവാരി തിന്നതും അമ്മയെ മയക്കീടുവാന്‍ വാ പൊളിച്ചു നിന്നതും പരിചൊടു ചൊല്ലു സഖി അതു കേള്‍ക്കാന്‍ ബഹുരസമല്ലോ സഖി ഓമനിച്ചു വന്നെടുത്ത പൂതനയെ കൊന്നതും ഓടിച്ചെന്നു ഗോപികള്‍തന്‍ ആടകള്‍ കവര്‍ന്നതും കാളിന്ദിയില്‍ ചെന്നതും കാളിയനെവെന്നതും കാടുതോറും കാലികളെ മേച്ചുനടന്നതും കഥകള്‍ ചൊല്ലു സഖി അതു കേള്‍ക്കാന്‍ കൗതുകമല്ലോ സഖി ഓടക്കുഴലൊച്ച കേട്ടു ഗോപികമാര്‍ വന്നതും പാടിനൃത്തമാടി രാസകേളികള്‍ തുടര്‍ന്നതും രാധയരികില്‍ നിന്നതും കാതിലെന്തോ ചൊന്നതും കണ്ടുനിന്ന കാമിനിമാര്‍ നാണിച്ചകന്നതും സരസമായ് ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ സന്തോഷമല്ലോ സഖി