HomeSathyabhama Malayalam Movieമാതേ ജഗന്മാതേMalayalam Lyricsമാതേ ജഗന്മാതേ Lyrics1963Movie / AlbumSathyabhama Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാതേ ജഗന്മാതേ - എന്‍ പതിയെ കൈവെടിയരുതേ മാധവനല്ലലു ചേര്‍ക്കരുതേ - എന്‍ മാംഗല്യക്കുറി മായ്ക്കരുതേ (മാതേ....) പതിവായ് നിന് കഴല് കൂപ്പിയതെന്നുടെ പതിയെ കാക്കുവതിനല്ലോ (മാതേ... ) പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍ പാപം ചെയ്തവളായോ ഞാന്‍ (മാതേ... )മലയാളം വരികൾ:മാതേ ജഗന്മാതേ - എന്‍ പതിയെ കൈവെടിയരുതേ മാധവനല്ലലു ചേര്‍ക്കരുതേ - എന്‍ മാംഗല്യക്കുറി മായ്ക്കരുതേ (മാതേ....) പതിവായ് നിന് കഴല് കൂപ്പിയതെന്നുടെ പതിയെ കാക്കുവതിനല്ലോ (മാതേ... ) പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍ പാപം ചെയ്തവളായോ ഞാന്‍ (മാതേ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyabhama Malayalam MovieView Movie Album →1963മതി മതി മായാലീലകള്‍Sathyabhama Malayalam Movie • P LeelaSathyabhama Malayalam MovieP LeelaRead Lyrics →1963
മാതേ ജഗന്മാതേ - എന്‍ പതിയെ കൈവെടിയരുതേ മാധവനല്ലലു ചേര്‍ക്കരുതേ - എന്‍ മാംഗല്യക്കുറി മായ്ക്കരുതേ (മാതേ....) പതിവായ് നിന് കഴല് കൂപ്പിയതെന്നുടെ പതിയെ കാക്കുവതിനല്ലോ (മാതേ... ) പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍ പാപം ചെയ്തവളായോ ഞാന്‍ (മാതേ... )