HomeKayamkulam Kochunniyude MakanVellippoonthattamittu VellikkolusumMalayalam LyricsVellippoonthattamittu Vellikkolusum LyricsMovie / AlbumKayamkulam Kochunniyude MakanSinger(s)Kj YesudasMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൊഞ്ചത്തിപ്പെണ്ണേ നിന് പുഞ്ചിരികാണാന്അന്തിക്കു ഞാനുമെത്തുമ്പോള്ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്മറഞ്ഞു നില്ക്കുന്നതെന്താണ്അപ്പോള് മിഴിയില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...) ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്ഒരുങ്ങിയെത്തിടും നിന് മുന്നില്ഒരുക്കമാണോ കൂടെ വരാനെന് കുളിര്ക്കിനാവുകള് പങ്കുവയ്ക്കാന്ഇപ്പോള് കവിളില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...)മലയാളം വരികൾ:മൊഞ്ചത്തിപ്പെണ്ണേ നിന് പുഞ്ചിരികാണാന്അന്തിക്കു ഞാനുമെത്തുമ്പോള്ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്മറഞ്ഞു നില്ക്കുന്നതെന്താണ്അപ്പോള് മിഴിയില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...) ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്ഒരുങ്ങിയെത്തിടും നിന് മുന്നില്ഒരുക്കമാണോ കൂടെ വരാനെന് കുളിര്ക്കിനാവുകള് പങ്കുവയ്ക്കാന്ഇപ്പോള് കവിളില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunniyude MakanView Movie Album →1976ആയിരവല്ലിത്തിരുമകളേKayamkulam Kochunniyude Makan • Kp Brahmanandan,ChorusKayamkulam Kochunniyude MakanKp Brahmanandan,ChorusRead Lyrics →1976
മൊഞ്ചത്തിപ്പെണ്ണേ നിന് പുഞ്ചിരികാണാന്അന്തിക്കു ഞാനുമെത്തുമ്പോള്ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്മറഞ്ഞു നില്ക്കുന്നതെന്താണ്അപ്പോള് മിഴിയില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...) ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്ഒരുങ്ങിയെത്തിടും നിന് മുന്നില്ഒരുക്കമാണോ കൂടെ വരാനെന് കുളിര്ക്കിനാവുകള് പങ്കുവയ്ക്കാന്ഇപ്പോള് കവിളില്‍ വിടരുന്നതെന്താണ്(വെള്ളിപ്പൂന്തട്ടമിട്ട്...)