HomeKayamkulam Kochunniyude MakanMailaanjikkaattilu Paadipparannu VarumMalayalam LyricsMailaanjikkaattilu Paadipparannu Varum LyricsMovie / AlbumKayamkulam Kochunniyude MakanSinger(s)Ambili, B VasanthaMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാമധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ (2)പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെകിളിവാതിലൊന്നും അടക്കാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....) ഒരു നേരം കാണാതിരിക്കാന്‍ വയ്യാഅരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ(2)തളിരോടെ പൂവൊടെ തങ്കക്കിനാക്കള്വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....)മലയാളം വരികൾ:കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാമധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ (2)പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെകിളിവാതിലൊന്നും അടക്കാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....) ഒരു നേരം കാണാതിരിക്കാന്‍ വയ്യാഅരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ(2)തളിരോടെ പൂവൊടെ തങ്കക്കിനാക്കള്വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunniyude MakanView Movie Album →1976ആയിരവല്ലിത്തിരുമകളേKayamkulam Kochunniyude Makan • Kp Brahmanandan,ChorusKayamkulam Kochunniyude MakanKp Brahmanandan,ChorusRead Lyrics →1976
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാമധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ (2)പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെകിളിവാതിലൊന്നും അടക്കാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....) ഒരു നേരം കാണാതിരിക്കാന്‍ വയ്യാഅരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ(2)തളിരോടെ പൂവൊടെ തങ്കക്കിനാക്കള്വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ(മൈലാഞ്ചിക്കാട്ടിലു.....)