HomeKayamkulam Kochunniyude Makanസ്വപ്നങ്ങൾ താഴികക്കുടമേന്തുംMalayalam Lyricsസ്വപ്നങ്ങൾ താഴികക്കുടമേന്തും LyricsMovie / AlbumKayamkulam Kochunniyude MakanSinger(s)Kj Yesudas, S JanakiMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ...ആ.... സ്വപ്നങ്ങള്‍ താഴികക്കുടമേന്തും പ്രേമസ്വര്ഗത്തില് സുരഭീയാമം സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം (സ്വപ്നങ്ങള്‍....) എഴാകാശവും പൂത്തു നില്ക്കുന്നു ഈ മണിയറയില്‍ പൂചൊരിയാന് (2) എതു വസന്തവും കാത്തു നില്ക്കും നിന്റെ പാദസരത്തിന് സ്വരമുണര്ന്നാല് ആ.....ആ....ആ...... (സ്വപ്നങ്ങള്‍...) മോതിരവിരലെന് മേനിയില്‍ തൊട്ടാല്‍ ആയിരം മാതളപൂവിരിയും (2) ആ മലര്കുടങ്ങളില് എന്റെ മനസ്സിലെ ഓരോ വികാരവും തേന്‍ നുകരും ആ........ആ.......ആ.... (സ്വപ്നങ്ങള്‍....)മലയാളം വരികൾ:ആ..ആ...ആ.... സ്വപ്നങ്ങള്‍ താഴികക്കുടമേന്തും പ്രേമസ്വര്ഗത്തില് സുരഭീയാമം സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം (സ്വപ്നങ്ങള്‍....) എഴാകാശവും പൂത്തു നില്ക്കുന്നു ഈ മണിയറയില്‍ പൂചൊരിയാന് (2) എതു വസന്തവും കാത്തു നില്ക്കും നിന്റെ പാദസരത്തിന് സ്വരമുണര്ന്നാല് ആ.....ആ....ആ...... (സ്വപ്നങ്ങള്‍...) മോതിരവിരലെന് മേനിയില്‍ തൊട്ടാല്‍ ആയിരം മാതളപൂവിരിയും (2) ആ മലര്കുടങ്ങളില് എന്റെ മനസ്സിലെ ഓരോ വികാരവും തേന്‍ നുകരും ആ........ആ.......ആ.... (സ്വപ്നങ്ങള്‍....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunniyude MakanView Movie Album →1976മനിസന് മണ്ണില്‍ പരകോടിKayamkulam Kochunniyude Makan • P JayachandranKayamkulam Kochunniyude MakanP JayachandranRead Lyrics →1976
ആ..ആ...ആ.... സ്വപ്നങ്ങള്‍ താഴികക്കുടമേന്തും പ്രേമസ്വര്ഗത്തില് സുരഭീയാമം സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു സ്വര്ണമുന്തിരിക്കിണ്ണങ്ങള് നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം (സ്വപ്നങ്ങള്‍....) എഴാകാശവും പൂത്തു നില്ക്കുന്നു ഈ മണിയറയില്‍ പൂചൊരിയാന് (2) എതു വസന്തവും കാത്തു നില്ക്കും നിന്റെ പാദസരത്തിന് സ്വരമുണര്ന്നാല് ആ.....ആ....ആ...... (സ്വപ്നങ്ങള്‍...) മോതിരവിരലെന് മേനിയില്‍ തൊട്ടാല്‍ ആയിരം മാതളപൂവിരിയും (2) ആ മലര്കുടങ്ങളില് എന്റെ മനസ്സിലെ ഓരോ വികാരവും തേന്‍ നുകരും ആ........ആ.......ആ.... (സ്വപ്നങ്ങള്‍....)