HomeKayamkulam Kochunniyude MakanChithirathonikk PonmaalaMalayalam LyricsChithirathonikk Ponmaala LyricsMovie / AlbumKayamkulam Kochunniyude MakanSinger(s)Kj Yesudas, B VasanthaMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിത്തിരത്തോണിക്കു പൊന്മാല ചുറ്റുംചിരിയടങ്ങാത്ത തിരമാലതോണിയിലെഴുന്നെള്ളും രാജാവേ നിന്റെ മാണിക്യ ഗോപുരമെവിടെ എവിടെഎവിടെ എവിടെ കാണാക്കിനാവുകൾ പൊന്നിട്ടൊരുങ്ങുന്നകസ്തൂരിമുല്ല പൂവനത്തില്പൂനിലാത്തിരയിലീ പൊന്നോടം തുഴഞ്ഞുപൂ നുള്ളാന്‍ കൂടെ ഞാന്‍ വന്നോട്ടെഒരു പൂത്തുമ്പിയായ് ഞാന്‍ പറന്നോട്ടെ(2) എന്നിലെ മോഹങള്‍ മുന്തിരി പൂവുകള്നിന്നെ കാണാതെ പൂക്കുകില്ലാആയിരം രാവുകള്‍ പോയ് മറഞ്ഞാലും നിന് പൂവനം വിട്ടു ഞാന്‍ പോരുകില്ലഎന് ദാഹങ്ങളൊരു നാളും തീരുകില്ലാമലയാളം വരികൾ:ചിത്തിരത്തോണിക്കു പൊന്മാല ചുറ്റുംചിരിയടങ്ങാത്ത തിരമാലതോണിയിലെഴുന്നെള്ളും രാജാവേ നിന്റെ മാണിക്യ ഗോപുരമെവിടെ എവിടെഎവിടെ എവിടെ കാണാക്കിനാവുകൾ പൊന്നിട്ടൊരുങ്ങുന്നകസ്തൂരിമുല്ല പൂവനത്തില്പൂനിലാത്തിരയിലീ പൊന്നോടം തുഴഞ്ഞുപൂ നുള്ളാന്‍ കൂടെ ഞാന്‍ വന്നോട്ടെഒരു പൂത്തുമ്പിയായ് ഞാന്‍ പറന്നോട്ടെ(2) എന്നിലെ മോഹങള്‍ മുന്തിരി പൂവുകള്നിന്നെ കാണാതെ പൂക്കുകില്ലാആയിരം രാവുകള്‍ പോയ് മറഞ്ഞാലും നിന് പൂവനം വിട്ടു ഞാന്‍ പോരുകില്ലഎന് ദാഹങ്ങളൊരു നാളും തീരുകില്ലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunniyude MakanView Movie Album →1976മനിസന് മണ്ണില്‍ പരകോടിKayamkulam Kochunniyude Makan • P JayachandranKayamkulam Kochunniyude MakanP JayachandranRead Lyrics →1976
ചിത്തിരത്തോണിക്കു പൊന്മാല ചുറ്റുംചിരിയടങ്ങാത്ത തിരമാലതോണിയിലെഴുന്നെള്ളും രാജാവേ നിന്റെ മാണിക്യ ഗോപുരമെവിടെ എവിടെഎവിടെ എവിടെ കാണാക്കിനാവുകൾ പൊന്നിട്ടൊരുങ്ങുന്നകസ്തൂരിമുല്ല പൂവനത്തില്പൂനിലാത്തിരയിലീ പൊന്നോടം തുഴഞ്ഞുപൂ നുള്ളാന്‍ കൂടെ ഞാന്‍ വന്നോട്ടെഒരു പൂത്തുമ്പിയായ് ഞാന്‍ പറന്നോട്ടെ(2) എന്നിലെ മോഹങള്‍ മുന്തിരി പൂവുകള്നിന്നെ കാണാതെ പൂക്കുകില്ലാആയിരം രാവുകള്‍ പോയ് മറഞ്ഞാലും നിന് പൂവനം വിട്ടു ഞാന്‍ പോരുകില്ലഎന് ദാഹങ്ങളൊരു നാളും തീരുകില്ലാ