HomeVasanthiyum Lakshmiyum Pinne Njaanumചാന്തുപൊട്ടും ചങ്കേലസ്സുംMalayalam Lyricsചാന്തുപൊട്ടും ചങ്കേലസ്സും LyricsMovie / AlbumVasanthiyum Lakshmiyum Pinne NjaanumSinger(s)Mg SreekumarMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ വെളിച്ചമേ... നിൻ വീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ(2) നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ നീലനിലാവായ് മാറും ഞാനൊരു നീലനിലാവായ് മാറും (ചാന്തുപൊട്ടും...) പ്രകാശമേ... നിന്നമ്പലനടയിൽ നെയ്ത്തിരിയുഴിയും ഞാൻ (2) തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ അടയ്ക്കുകില്ലാ മേലിൽ ഞാൻ അടയ്ക്കുകില്ലാ മേലിൽ (ചാന്തുപൊട്ടും.....) ------------------------------------------------------------------------മലയാളം വരികൾ:ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ വെളിച്ചമേ... നിൻ വീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ(2) നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ നീലനിലാവായ് മാറും ഞാനൊരു നീലനിലാവായ് മാറും (ചാന്തുപൊട്ടും...) പ്രകാശമേ... നിന്നമ്പലനടയിൽ നെയ്ത്തിരിയുഴിയും ഞാൻ (2) തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ അടയ്ക്കുകില്ലാ മേലിൽ ഞാൻ അടയ്ക്കുകില്ലാ മേലിൽ (ചാന്തുപൊട്ടും.....) ------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vasanthiyum Lakshmiyum Pinne NjaanumView Movie Album →1999Aalila Kanna Ninte FVasanthiyum Lakshmiyum Pinne Njaanum • K S ChithraVasanthiyum Lakshmiyum Pinne NjaanumK S ChithraRead Lyrics →1999
ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ വെളിച്ചമേ... നിൻ വീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ(2) നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ നീലനിലാവായ് മാറും ഞാനൊരു നീലനിലാവായ് മാറും (ചാന്തുപൊട്ടും...) പ്രകാശമേ... നിന്നമ്പലനടയിൽ നെയ്ത്തിരിയുഴിയും ഞാൻ (2) തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ അടയ്ക്കുകില്ലാ മേലിൽ ഞാൻ അടയ്ക്കുകില്ലാ മേലിൽ (ചാന്തുപൊട്ടും.....) ------------------------------------------------------------------------