HomeVasanthiyum Lakshmiyum Pinne NjaanumThenanu Nin Swaram FMalayalam LyricsThenanu Nin Swaram F Lyrics1999Movie / AlbumVasanthiyum Lakshmiyum Pinne NjaanumSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ കണ്ണില്ലയെങ്കിലും നിന്നുടെ ആത്മാവില്‍ വര്‍ണ്ണമായ് ഞാന്‍ വിടരും - സ്വര്‍ണ്ണ വര്‍ണ്ണമായ് ഞാന്‍ വിടരും ഒരു മാത്ര നേരവും അകലാതെ നിന്നുടെ വിരിമാറില്‍ ഞാന്‍ പടരും വിരിമാറില്‍ ഞാന്‍ പടരും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ ഒരു പൂ വിരിയുമ്പോള്‍ നിന് ഹൃദയത്തില്‍ ഞാൻ ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും മഴവില്ലിന് വര്‍ണ്ണങ്ങള്‍ ചാലിച്ചു തൊട്ടു ഞാന്‍ മനസ്സില്‍ തിരി കൊളുത്തും മനസ്സില്‍ തിരി കൊളുത്തും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാമലയാളം വരികൾ:തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ കണ്ണില്ലയെങ്കിലും നിന്നുടെ ആത്മാവില്‍ വര്‍ണ്ണമായ് ഞാന്‍ വിടരും - സ്വര്‍ണ്ണ വര്‍ണ്ണമായ് ഞാന്‍ വിടരും ഒരു മാത്ര നേരവും അകലാതെ നിന്നുടെ വിരിമാറില്‍ ഞാന്‍ പടരും വിരിമാറില്‍ ഞാന്‍ പടരും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ ഒരു പൂ വിരിയുമ്പോള്‍ നിന് ഹൃദയത്തില്‍ ഞാൻ ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും മഴവില്ലിന് വര്‍ണ്ണങ്ങള്‍ ചാലിച്ചു തൊട്ടു ഞാന്‍ മനസ്സില്‍ തിരി കൊളുത്തും മനസ്സില്‍ തിരി കൊളുത്തും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vasanthiyum Lakshmiyum Pinne NjaanumView Movie Album →1999Aalila Kanna Ninte FVasanthiyum Lakshmiyum Pinne Njaanum • K S ChithraVasanthiyum Lakshmiyum Pinne NjaanumK S ChithraRead Lyrics →1999
തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ കണ്ണില്ലയെങ്കിലും നിന്നുടെ ആത്മാവില്‍ വര്‍ണ്ണമായ് ഞാന്‍ വിടരും - സ്വര്‍ണ്ണ വര്‍ണ്ണമായ് ഞാന്‍ വിടരും ഒരു മാത്ര നേരവും അകലാതെ നിന്നുടെ വിരിമാറില്‍ ഞാന്‍ പടരും വിരിമാറില്‍ ഞാന്‍ പടരും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ ഒരു പൂ വിരിയുമ്പോള്‍ നിന് ഹൃദയത്തില്‍ ഞാൻ ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും മഴവില്ലിന് വര്‍ണ്ണങ്ങള്‍ ചാലിച്ചു തൊട്ടു ഞാന്‍ മനസ്സില്‍ തിരി കൊളുത്തും മനസ്സില്‍ തിരി കൊളുത്തും തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ രാഗം വിടരുന്ന നിന് മനസ്സില്‍ അനുരാഗമായ് ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ തേനാണു നിന് സ്വരം പാട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ പൂവാണു നിന് മനം കൂട്ടുകാരാ