HomeVasanthiyum Lakshmiyum Pinne Njaanumതേങ്ങാപ്പൂളും കൊക്കിലൊതുക്കിMalayalam Lyricsതേങ്ങാപ്പൂളും കൊക്കിലൊതുക്കി LyricsMovie / AlbumVasanthiyum Lakshmiyum Pinne NjaanumSinger(s)Kj Yesudas, SujathaMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ കറയറ്റ പൈമ്പാല് കന്നിനിലാ പാല് കറയറ്റ പൈമ്പാല് കന്നിനിലാ പാല് കോരിക്കുടിക്കാൻ തോന്നണു കോരിക്കുടിക്കാൻ തോന്നണു മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ മുന്നാഴി സ്വപ്നങ്ങൾ പൂക്കണു ഹായ് ഹായ് പൂക്കണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല മോഹത്തിൻ കുഞ്ഞല നെയ്യണ് മോഹത്തിൻ കുഞ്ഞല നെയ്യണ് നെഞ്ചിലിരിക്കണ പഞ്ചാര പൈങ്കിളി സ്നേഹത്തിൻ തേന്മാരി പെയ്യണു ഹായ് ഹായ് പെയ്യണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേമലയാളം വരികൾ:തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ കറയറ്റ പൈമ്പാല് കന്നിനിലാ പാല് കറയറ്റ പൈമ്പാല് കന്നിനിലാ പാല് കോരിക്കുടിക്കാൻ തോന്നണു കോരിക്കുടിക്കാൻ തോന്നണു മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ മുന്നാഴി സ്വപ്നങ്ങൾ പൂക്കണു ഹായ് ഹായ് പൂക്കണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല മോഹത്തിൻ കുഞ്ഞല നെയ്യണ് മോഹത്തിൻ കുഞ്ഞല നെയ്യണ് നെഞ്ചിലിരിക്കണ പഞ്ചാര പൈങ്കിളി സ്നേഹത്തിൻ തേന്മാരി പെയ്യണു ഹായ് ഹായ് പെയ്യണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vasanthiyum Lakshmiyum Pinne NjaanumView Movie Album →1999Aalila Kanna Ninte FVasanthiyum Lakshmiyum Pinne Njaanum • K S ChithraVasanthiyum Lakshmiyum Pinne NjaanumK S ChithraRead Lyrics →1999
തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ കറയറ്റ പൈമ്പാല് കന്നിനിലാ പാല് കറയറ്റ പൈമ്പാല് കന്നിനിലാ പാല് കോരിക്കുടിക്കാൻ തോന്നണു കോരിക്കുടിക്കാൻ തോന്നണു മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ മുന്നാഴി സ്വപ്നങ്ങൾ പൂക്കണു ഹായ് ഹായ് പൂക്കണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല മോഹത്തിൻ കുഞ്ഞല നെയ്യണ് മോഹത്തിൻ കുഞ്ഞല നെയ്യണ് നെഞ്ചിലിരിക്കണ പഞ്ചാര പൈങ്കിളി സ്നേഹത്തിൻ തേന്മാരി പെയ്യണു ഹായ് ഹായ് പെയ്യണ് തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ തേങ്ങാപ്പൂളും കൊക്കിലൊതുക്കീ കാക്കക്കറുമ്പിയെ പോലെ അമ്പിളി കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിര രാവു മേലേ