HomeVasanthiyum Lakshmiyum Pinne NjaanumAalila Kanna Ninte FMalayalam LyricsAalila Kanna Ninte F Lyrics1999Movie / AlbumVasanthiyum Lakshmiyum Pinne NjaanumSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും ഉയിരിൻ വേദിയില്‍ സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ...) വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി ഒരുചാൺവയറിനു ഉൾത്തുടിതാളത്തില് കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ (ആലിലക്കണ്ണാ...) വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നോരീണം പാടി സുന്ദരരാഗത്തിന് സിന്ദൂരകിരണങ്ങൾ കുരുടന്നു കൈവടിയായി (ആലിലക്കണ്ണാ...)മലയാളം വരികൾ:ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും ഉയിരിൻ വേദിയില്‍ സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ...) വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി ഒരുചാൺവയറിനു ഉൾത്തുടിതാളത്തില് കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ (ആലിലക്കണ്ണാ...) വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നോരീണം പാടി സുന്ദരരാഗത്തിന് സിന്ദൂരകിരണങ്ങൾ കുരുടന്നു കൈവടിയായി (ആലിലക്കണ്ണാ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vasanthiyum Lakshmiyum Pinne NjaanumView Movie Album →1999Thenanu Nin Swaram FVasanthiyum Lakshmiyum Pinne Njaanum • K S ChithraVasanthiyum Lakshmiyum Pinne NjaanumK S ChithraRead Lyrics →1999
ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും ഉയിരിൻ വേദിയില്‍ സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ...) വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി ഒരുചാൺവയറിനു ഉൾത്തുടിതാളത്തില് കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ (ആലിലക്കണ്ണാ...) വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നോരീണം പാടി സുന്ദരരാഗത്തിന് സിന്ദൂരകിരണങ്ങൾ കുരുടന്നു കൈവടിയായി (ആലിലക്കണ്ണാ...)