HomeThulasi Theerthamതിരുവാറന്മുളകൃഷ്ണാ നിന്നോമൽMalayalam Lyricsതിരുവാറന്മുളകൃഷ്ണാ നിന്നോമൽ LyricsMovie / AlbumThulasi TheerthamSinger(s)K S ChithraMusic DirectorT S RadhakrishnanLyricistChowalloor KrishnankuttyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻമലയാളം വരികൾ:തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thulasi TheerthamView Movie Album →Songഒരു നേരമെങ്കിലും കാണാതെThulasi Theertham • Kj YesudasThulasi TheerthamKj YesudasRead Lyrics →Malayalam
തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ അഴലിൽപ്പെടുന്നോര്ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്മ്മയിൽ തെളിയേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ തിരുവാറന്മുളകൃഷ്ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ