HomeThulasi TheerthamNeelappeelikkaavadiyenthi NeeMalayalam LyricsNeelappeelikkaavadiyenthi Nee LyricsMovie / AlbumThulasi TheerthamSinger(s)Kj YesudasMusic DirectorT S RadhakrishnanLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ.. കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ ഞാനെരിഞ്ഞു നിൻ പാദം ചേരും, ഞാനെരിഞ്ഞു നിൻ പാദം ചേരും മുരുകാ നീ വരമേകൂ, മുരുകാ വേലാ, വേലാ, വേലാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആടും കാവടി വീഴുംമുൻപേ, ആടും കാവടിവീഴും മുൻപേ വരുമോ നീ വടിവേലാ, വരുമോ വേലാ വള്ളിമണാളാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേമലയാളം വരികൾ:നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ.. കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ ഞാനെരിഞ്ഞു നിൻ പാദം ചേരും, ഞാനെരിഞ്ഞു നിൻ പാദം ചേരും മുരുകാ നീ വരമേകൂ, മുരുകാ വേലാ, വേലാ, വേലാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആടും കാവടി വീഴുംമുൻപേ, ആടും കാവടിവീഴും മുൻപേ വരുമോ നീ വടിവേലാ, വരുമോ വേലാ വള്ളിമണാളാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thulasi TheerthamView Movie Album →Songഒരു നേരമെങ്കിലും കാണാതെThulasi Theertham • Kj YesudasThulasi TheerthamKj YesudasRead Lyrics →Malayalam
നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ.. കാര്ത്തികോത്സവനാളിൽ നീളേ നെയ്തിരിനാളം പോലേ ഞാനെരിഞ്ഞു നിൻ പാദം ചേരും, ഞാനെരിഞ്ഞു നിൻ പാദം ചേരും മുരുകാ നീ വരമേകൂ, മുരുകാ വേലാ, വേലാ, വേലാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആ ജന്മാന്തരപാപംമൂലം നരകംതാനനുവേലം ആടും കാവടി വീഴുംമുൻപേ, ആടും കാവടിവീഴും മുൻപേ വരുമോ നീ വടിവേലാ, വരുമോ വേലാ വള്ളിമണാളാ നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ