HomeThulasi Theerthamഒരു നേരമെങ്കിലും കാണാതെMalayalam Lyricsഒരു നേരമെങ്കിലും കാണാതെ LyricsMovie / AlbumThulasi TheerthamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു നേരമെങ്കിലും കാണാതെവയ്യെന്റെഗുരുവായൂരപ്പാ നിന് ദിവ്യരൂപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..(ഒരു നേരമെങ്കിലും..) ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെതിരുമുടി കണ്മുന്നില് മിന്നിമായും..തിരുമുടി കണ്മുന്നില് മിന്നിമായും..(ഒരു നേരമെങ്കിലും..) അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..(ഒരു നേരമെങ്കിലും..)മലയാളം വരികൾ:ഒരു നേരമെങ്കിലും കാണാതെവയ്യെന്റെഗുരുവായൂരപ്പാ നിന് ദിവ്യരൂപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..(ഒരു നേരമെങ്കിലും..) ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെതിരുമുടി കണ്മുന്നില് മിന്നിമായും..തിരുമുടി കണ്മുന്നില് മിന്നിമായും..(ഒരു നേരമെങ്കിലും..) അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..(ഒരു നേരമെങ്കിലും..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thulasi TheerthamView Movie Album →Songതിരുവാറന്മുളകൃഷ്ണാ നിന്നോമൽ
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെഗുരുവായൂരപ്പാ നിന് ദിവ്യരൂപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്മുരളിപൊഴിക്കുന്ന ഗാനാലാപം..(ഒരു നേരമെങ്കിലും..) ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്തിരുവാകച്ചാര്ത്ത് ഞാന്‍ ഓര്‍ത്തു പോകും..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെതിരുമുടി കണ്മുന്നില് മിന്നിമായും..തിരുമുടി കണ്മുന്നില് മിന്നിമായും..(ഒരു നേരമെങ്കിലും..) അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്മ്മകള്അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..അവതാരകൃഷ്ണാ നിന് കള്ളനോട്ടം..(ഒരു നേരമെങ്കിലും..)