HomeThulasi TheerthamSree Mahaadevo Namaha MangalyasreeyezhumMalayalam LyricsSree Mahaadevo Namaha Mangalyasreeyezhum LyricsMovie / AlbumThulasi TheerthamSinger(s)Kj YesudasMusic DirectorT S RadhakrishnanLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ശ്രീശൈലവാസന്റെ കാരുണ്യം... ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം ജീവിതം സാഫല്യം നേടേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം താണ്ഡവമാടുന്ന സന്ധ്യകളിൽ.... താണ്ഡവമാടുന്ന സന്ധ്യകളിൽ രാഗതാളമായ് ഞാനും മാറേണം താവക സന്നിധി ചേരേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ..മലയാളം വരികൾ:ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ശ്രീശൈലവാസന്റെ കാരുണ്യം... ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം ജീവിതം സാഫല്യം നേടേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം താണ്ഡവമാടുന്ന സന്ധ്യകളിൽ.... താണ്ഡവമാടുന്ന സന്ധ്യകളിൽ രാഗതാളമായ് ഞാനും മാറേണം താവക സന്നിധി ചേരേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thulasi TheerthamView Movie Album →Songഒരു നേരമെങ്കിലും കാണാതെThulasi Theertham • Kj YesudasThulasi TheerthamKj YesudasRead Lyrics →Malayalam
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ശ്രീശൈലവാസന്റെ കാരുണ്യം... ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം ജീവിതം സാഫല്യം നേടേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം താണ്ഡവമാടുന്ന സന്ധ്യകളിൽ.... താണ്ഡവമാടുന്ന സന്ധ്യകളിൽ രാഗതാളമായ് ഞാനും മാറേണം താവക സന്നിധി ചേരേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ..