HomeThilakkam Malayalam Movieഎവിടേ എൻ അഷ്ടമിത്തിങ്കളെവിടെMalayalam Lyricsഎവിടേ എൻ അഷ്ടമിത്തിങ്കളെവിടെ LyricsMovie / AlbumThilakkam Malayalam MovieSinger(s)Kj Yesudas, KaladeviMusic DirectorKaithapram ViswanathLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഴയിലെ കുഞ്ഞോളം പൊൻ വല ചാർത്തീട്ടും നീ എന്നെ അറിഞ്ഞില്ലയോ കാറ്റൊന്നും പറഞ്ഞില്ല പുഴയൊന്നും മിണ്ടീല നീയിന്നെവിടെയെന്നറിഞ്ഞീല രാപ്പൂക്കൾ വിരിഞ്ഞില്ലേ രാമഴ പൊഴിഞ്ഞില്ലേ ഈ നിശാശലഭങ്ങൾ പറന്നില്ലേ (എവിടെ....) മിന്നാമിനുങ്ങിന്നു മൂക്കുത്തി ചാർത്തില്ലേ ആമ്പൽ കുരുന്നു വിടർന്നില്ലേ കണ്ടിരുന്നു ഞാൻ കേട്ടിരുന്നൂ ഞാൻ എല്ലാമറിഞ്ഞിരുന്നൂ പ്രണയനിലാവേ നിന്നിൽ വീണലിയാൻ ആയിരുന്നെന്നുമെൻ മോഹം (എവിടെ...)മലയാളം വരികൾ:പുഴയിലെ കുഞ്ഞോളം പൊൻ വല ചാർത്തീട്ടും നീ എന്നെ അറിഞ്ഞില്ലയോ കാറ്റൊന്നും പറഞ്ഞില്ല പുഴയൊന്നും മിണ്ടീല നീയിന്നെവിടെയെന്നറിഞ്ഞീല രാപ്പൂക്കൾ വിരിഞ്ഞില്ലേ രാമഴ പൊഴിഞ്ഞില്ലേ ഈ നിശാശലഭങ്ങൾ പറന്നില്ലേ (എവിടെ....) മിന്നാമിനുങ്ങിന്നു മൂക്കുത്തി ചാർത്തില്ലേ ആമ്പൽ കുരുന്നു വിടർന്നില്ലേ കണ്ടിരുന്നു ഞാൻ കേട്ടിരുന്നൂ ഞാൻ എല്ലാമറിഞ്ഞിരുന്നൂ പ്രണയനിലാവേ നിന്നിൽ വീണലിയാൻ ആയിരുന്നെന്നുമെൻ മോഹം (എവിടെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thilakkam Malayalam MovieView Movie Album →Songഎന്ന തവംThilakkam Malayalam Movie • ChinmayiThilakkam Malayalam MovieChinmayiRead Lyrics →Malayalam
പുഴയിലെ കുഞ്ഞോളം പൊൻ വല ചാർത്തീട്ടും നീ എന്നെ അറിഞ്ഞില്ലയോ കാറ്റൊന്നും പറഞ്ഞില്ല പുഴയൊന്നും മിണ്ടീല നീയിന്നെവിടെയെന്നറിഞ്ഞീല രാപ്പൂക്കൾ വിരിഞ്ഞില്ലേ രാമഴ പൊഴിഞ്ഞില്ലേ ഈ നിശാശലഭങ്ങൾ പറന്നില്ലേ (എവിടെ....) മിന്നാമിനുങ്ങിന്നു മൂക്കുത്തി ചാർത്തില്ലേ ആമ്പൽ കുരുന്നു വിടർന്നില്ലേ കണ്ടിരുന്നു ഞാൻ കേട്ടിരുന്നൂ ഞാൻ എല്ലാമറിഞ്ഞിരുന്നൂ പ്രണയനിലാവേ നിന്നിൽ വീണലിയാൻ ആയിരുന്നെന്നുമെൻ മോഹം (എവിടെ...)