HomeThilakkam Malayalam MovieVeyilaliyum MunpeMalayalam LyricsVeyilaliyum Munpe LyricsMovie / AlbumThilakkam Malayalam MovieSinger(s)Kj YesudasMusic DirectorKaithapram ViswanathLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅണിയാൻ കരുതിയ ശ്രാവണ കുങ്കുമംകാർമുകിൽ വന്നു കവർന്നു പോയിനൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ് രാത്തുമ്പി പാറി പറന്നു പോയിസാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾപാഴ് നിലാച്ചില്ലുകളായ് മാറി (2)(വെയിലലിയും...) ആയിരം വർണ്ണമായ് പീലി വിടർത്തിയമഴവില്ലുടയാട അലിഞ്ഞു പോയിനെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ്താരകകന്യക മറഞ്ഞു പോയിഅരങ്ങിനിയുണരുമോ കാണികൾ വരുമോവെള്ളിനിലാവിൻ നാലുകെട്ടിൽ (2)(വെയിലലിയും...)മലയാളം വരികൾ:അണിയാൻ കരുതിയ ശ്രാവണ കുങ്കുമംകാർമുകിൽ വന്നു കവർന്നു പോയിനൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ് രാത്തുമ്പി പാറി പറന്നു പോയിസാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾപാഴ് നിലാച്ചില്ലുകളായ് മാറി (2)(വെയിലലിയും...) ആയിരം വർണ്ണമായ് പീലി വിടർത്തിയമഴവില്ലുടയാട അലിഞ്ഞു പോയിനെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ്താരകകന്യക മറഞ്ഞു പോയിഅരങ്ങിനിയുണരുമോ കാണികൾ വരുമോവെള്ളിനിലാവിൻ നാലുകെട്ടിൽ (2)(വെയിലലിയും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thilakkam Malayalam MovieView Movie Album →Songഎന്ന തവംThilakkam Malayalam Movie • ChinmayiThilakkam Malayalam MovieChinmayiRead Lyrics →Malayalam
അണിയാൻ കരുതിയ ശ്രാവണ കുങ്കുമംകാർമുകിൽ വന്നു കവർന്നു പോയിനൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ് രാത്തുമ്പി പാറി പറന്നു പോയിസാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾപാഴ് നിലാച്ചില്ലുകളായ് മാറി (2)(വെയിലലിയും...) ആയിരം വർണ്ണമായ് പീലി വിടർത്തിയമഴവില്ലുടയാട അലിഞ്ഞു പോയിനെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ്താരകകന്യക മറഞ്ഞു പോയിഅരങ്ങിനിയുണരുമോ കാണികൾ വരുമോവെള്ളിനിലാവിൻ നാലുകെട്ടിൽ (2)(വെയിലലിയും...)