HomeThilakkam Malayalam MoviePoo Vidarum ThaalamMalayalam LyricsPoo Vidarum Thaalam LyricsMovie / AlbumThilakkam Malayalam MovieSinger(s)Kj YesudasMusic DirectorKaithapram ViswanathLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ.ആ..ആ..പനിസ സനിസരി സമ ഗമ പനിപാ പ പ മ ഗ ഗ രിരി സനിഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേഹരിതാസ്യമോടരിശം മമ വളരാൻ വഴി വരണേതാരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2)സുഖകരമാമൊരു സ്പർശമായ്തൂവൽ തഴുകുമൊരാർദ്രതയായ്തുയിലുണരാനൊരു തുടി താളംസാന്ത്വനമാമൊരു മൃദു മന്ത്രം(പൂ വിടരും...) ആ കൈയിലൊരോർമ്മ പൂഈ കൈയിലൊരോമനപ്പൂ (2)ഇഴ പിരിയും പാൽക്കനവുകളിൽഅമ്മ നടത്തും നേർ വഴിയിൽപിച്ച നടക്കൂ പൊന്നുണ്ണീനന്മയിലേക്കിനി ഒരു ചുവട്(പൂ വിടരും...)മലയാളം വരികൾ:ആ..ആ.ആ..ആ..പനിസ സനിസരി സമ ഗമ പനിപാ പ പ മ ഗ ഗ രിരി സനിഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേഹരിതാസ്യമോടരിശം മമ വളരാൻ വഴി വരണേതാരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2)സുഖകരമാമൊരു സ്പർശമായ്തൂവൽ തഴുകുമൊരാർദ്രതയായ്തുയിലുണരാനൊരു തുടി താളംസാന്ത്വനമാമൊരു മൃദു മന്ത്രം(പൂ വിടരും...) ആ കൈയിലൊരോർമ്മ പൂഈ കൈയിലൊരോമനപ്പൂ (2)ഇഴ പിരിയും പാൽക്കനവുകളിൽഅമ്മ നടത്തും നേർ വഴിയിൽപിച്ച നടക്കൂ പൊന്നുണ്ണീനന്മയിലേക്കിനി ഒരു ചുവട്(പൂ വിടരും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thilakkam Malayalam MovieView Movie Album →Songഎന്ന തവംThilakkam Malayalam Movie • ChinmayiThilakkam Malayalam MovieChinmayiRead Lyrics →Malayalam
ആ..ആ.ആ..ആ..പനിസ സനിസരി സമ ഗമ പനിപാ പ പ മ ഗ ഗ രിരി സനിഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേഹരിതാസ്യമോടരിശം മമ വളരാൻ വഴി വരണേതാരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2)സുഖകരമാമൊരു സ്പർശമായ്തൂവൽ തഴുകുമൊരാർദ്രതയായ്തുയിലുണരാനൊരു തുടി താളംസാന്ത്വനമാമൊരു മൃദു മന്ത്രം(പൂ വിടരും...) ആ കൈയിലൊരോർമ്മ പൂഈ കൈയിലൊരോമനപ്പൂ (2)ഇഴ പിരിയും പാൽക്കനവുകളിൽഅമ്മ നടത്തും നേർ വഴിയിൽപിച്ച നടക്കൂ പൊന്നുണ്ണീനന്മയിലേക്കിനി ഒരു ചുവട്(പൂ വിടരും...)