HomeThilakkam Malayalam MovieNeeyoru Puzhayaai ThazhukumbolMalayalam LyricsNeeyoru Puzhayaai Thazhukumbol LyricsMovie / AlbumThilakkam Malayalam MovieSinger(s)P JayachandranMusic DirectorKaithapram ViswanathLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു) ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന് മൃദു വിരലിന് സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍ ഋതുവിന് ഹൃദയം നീയായ് മാറും പ്രേമ സ്പന്ദനമാവും ഞാന്‍ (നീയൊരു) കുളിര് മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും മഞ്ഞിന് പാദസരം നീ അണിയും ദള മര്മരമായ് ഞാന്‍ ചേരും അന്ന് കണ്ട കിനാവിന് തൂവല്‍ കൊണ്ട് നാമൊരു കൂടണിയും പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും (നീയൊരു)മലയാളം വരികൾ:നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു) ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന് മൃദു വിരലിന് സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍ ഋതുവിന് ഹൃദയം നീയായ് മാറും പ്രേമ സ്പന്ദനമാവും ഞാന്‍ (നീയൊരു) കുളിര് മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും മഞ്ഞിന് പാദസരം നീ അണിയും ദള മര്മരമായ് ഞാന്‍ ചേരും അന്ന് കണ്ട കിനാവിന് തൂവല്‍ കൊണ്ട് നാമൊരു കൂടണിയും പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും (നീയൊരു)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thilakkam Malayalam MovieView Movie Album →Songഎന്ന തവംThilakkam Malayalam Movie • ChinmayiThilakkam Malayalam MovieChinmayiRead Lyrics →Malayalam
നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു) ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന് മൃദു വിരലിന് സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍ ഋതുവിന് ഹൃദയം നീയായ് മാറും പ്രേമ സ്പന്ദനമാവും ഞാന്‍ (നീയൊരു) കുളിര് മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും മഞ്ഞിന് പാദസരം നീ അണിയും ദള മര്മരമായ് ഞാന്‍ ചേരും അന്ന് കണ്ട കിനാവിന് തൂവല്‍ കൊണ്ട് നാമൊരു കൂടണിയും പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും (നീയൊരു)