HomeSreesivasailam Albumക്ഷീരധാരയിൽ...Malayalam Lyricsക്ഷീരധാരയിൽ... Lyrics2010Movie / AlbumSreesivasailam AlbumSinger(s)Sujatha, Dr HaridasMusic DirectorPrakash Kumar VenmonyLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareക്ഷീരധാരയിൽ മുഴുകി നില്ക്കും, ദീർഘ-ജ്ഞാനിയാം ശിവ പെരുമാളേകാരണമറിയാതെ വലയുകയാണിവൾകടൽ പോൽ തിരതല്ലും കണ്ണുനീരിൻ, നിത്യ-ദാരിദ്ര്യ ദുഃഖത്തിൻ യാതനയിൽ ‘കർമ്മഫലം’ എന്ന് കാണ്മവരൊക്കെയുംകണ്ടുപറഞ്ഞു ചിരിപ്പൂ‘കലികാല വൈഭവം’ എന്നും ചിലർ ചൊല്ലികദനം കാട്ടി മറഞ്ഞുനാടകമീ ഉലകം അതിലെന്നുംനടരാജാ നീ അഭയം കറയറ്റ ഭക്തി തൻ ചിറകേറിയെന്മനംനിന്നിലേക്കെത്താൻ കൊതിപ്പൂഇഹപരമലയുന്ന ദേഹിനിൻ നാമങ്ങൾനിത്യവും പാടി നമിപ്പൂമായാമയമഖിലം അവിടാർക്കുംമാഹേശ്വരാ നീ ശരണംമലയാളം വരികൾ:ക്ഷീരധാരയിൽ മുഴുകി നില്ക്കും, ദീർഘ-ജ്ഞാനിയാം ശിവ പെരുമാളേകാരണമറിയാതെ വലയുകയാണിവൾകടൽ പോൽ തിരതല്ലും കണ്ണുനീരിൻ, നിത്യ-ദാരിദ്ര്യ ദുഃഖത്തിൻ യാതനയിൽ ‘കർമ്മഫലം’ എന്ന് കാണ്മവരൊക്കെയുംകണ്ടുപറഞ്ഞു ചിരിപ്പൂ‘കലികാല വൈഭവം’ എന്നും ചിലർ ചൊല്ലികദനം കാട്ടി മറഞ്ഞുനാടകമീ ഉലകം അതിലെന്നുംനടരാജാ നീ അഭയം കറയറ്റ ഭക്തി തൻ ചിറകേറിയെന്മനംനിന്നിലേക്കെത്താൻ കൊതിപ്പൂഇഹപരമലയുന്ന ദേഹിനിൻ നാമങ്ങൾനിത്യവും പാടി നമിപ്പൂമായാമയമഖിലം അവിടാർക്കുംമാഹേശ്വരാ നീ ശരണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Sreesivasailam AlbumView Movie Album →2010ശ്രീശൈലവാസന്റെSreesivasailam Album • Sujatha,Dr HaridasSreesivasailam AlbumSujatha,Dr HaridasRead Lyrics →2010
ക്ഷീരധാരയിൽ മുഴുകി നില്ക്കും, ദീർഘ-ജ്ഞാനിയാം ശിവ പെരുമാളേകാരണമറിയാതെ വലയുകയാണിവൾകടൽ പോൽ തിരതല്ലും കണ്ണുനീരിൻ, നിത്യ-ദാരിദ്ര്യ ദുഃഖത്തിൻ യാതനയിൽ ‘കർമ്മഫലം’ എന്ന് കാണ്മവരൊക്കെയുംകണ്ടുപറഞ്ഞു ചിരിപ്പൂ‘കലികാല വൈഭവം’ എന്നും ചിലർ ചൊല്ലികദനം കാട്ടി മറഞ്ഞുനാടകമീ ഉലകം അതിലെന്നുംനടരാജാ നീ അഭയം കറയറ്റ ഭക്തി തൻ ചിറകേറിയെന്മനംനിന്നിലേക്കെത്താൻ കൊതിപ്പൂഇഹപരമലയുന്ന ദേഹിനിൻ നാമങ്ങൾനിത്യവും പാടി നമിപ്പൂമായാമയമഖിലം അവിടാർക്കുംമാഹേശ്വരാ നീ ശരണം