HomeSreesivasailam Albumപാർവ്വതീ നായകൻMalayalam Lyricsപാർവ്വതീ നായകൻ Lyrics2010Movie / AlbumSreesivasailam AlbumSinger(s)Dr HaridasMusic DirectorPrakash Kumar VenmonyLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാർവ്വതീ നായകൻ പരമേശ്വരൻപാരിൻ പരിതാപം തീർക്കും ഹരൻദുരിതശരങ്ങളെ പൂമാലയാക്കിയുംദുഃഖശതങ്ങളിൽ പുളകങ്ങൾചാർത്തിയുംകാത്തരുളീടുന്ന വിശ്വേശ്വരൻഎല്ലാമറിയുന്ന സർവ്വേശ്വരൻ കാലിടറീടുമെൻ കലികാല യാത്രയിൽനേർവഴികാട്ടുവോനല്ലോമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നോ- രാശ്രിതവൽസലനല്ലോസത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരം ജീവിതമാകുമീ മരുഭൂമിയിൽ ദാഹനീരുറവായവനല്ലോ ആശ്രയമില്ലാതെ അലയുന്ന ദേഹിക്ക്ആശ്രയമില്ലാതെ അലയുന്ന ദേഹിക്കൊ-രാശ്വാസമാപ്പദമല്ലോ സത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരംമലയാളം വരികൾ:പാർവ്വതീ നായകൻ പരമേശ്വരൻപാരിൻ പരിതാപം തീർക്കും ഹരൻദുരിതശരങ്ങളെ പൂമാലയാക്കിയുംദുഃഖശതങ്ങളിൽ പുളകങ്ങൾചാർത്തിയുംകാത്തരുളീടുന്ന വിശ്വേശ്വരൻഎല്ലാമറിയുന്ന സർവ്വേശ്വരൻ കാലിടറീടുമെൻ കലികാല യാത്രയിൽനേർവഴികാട്ടുവോനല്ലോമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നോ- രാശ്രിതവൽസലനല്ലോസത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരം ജീവിതമാകുമീ മരുഭൂമിയിൽ ദാഹനീരുറവായവനല്ലോ ആശ്രയമില്ലാതെ അലയുന്ന ദേഹിക്ക്ആശ്രയമില്ലാതെ അലയുന്ന ദേഹിക്കൊ-രാശ്വാസമാപ്പദമല്ലോ സത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreesivasailam AlbumView Movie Album →2010ശ്രീശൈലവാസന്റെSreesivasailam Album • Sujatha,Dr HaridasSreesivasailam AlbumSujatha,Dr HaridasRead Lyrics →2010
പാർവ്വതീ നായകൻ പരമേശ്വരൻപാരിൻ പരിതാപം തീർക്കും ഹരൻദുരിതശരങ്ങളെ പൂമാലയാക്കിയുംദുഃഖശതങ്ങളിൽ പുളകങ്ങൾചാർത്തിയുംകാത്തരുളീടുന്ന വിശ്വേശ്വരൻഎല്ലാമറിയുന്ന സർവ്വേശ്വരൻ കാലിടറീടുമെൻ കലികാല യാത്രയിൽനേർവഴികാട്ടുവോനല്ലോമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നമുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നോ- രാശ്രിതവൽസലനല്ലോസത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരം ജീവിതമാകുമീ മരുഭൂമിയിൽ ദാഹനീരുറവായവനല്ലോ ആശ്രയമില്ലാതെ അലയുന്ന ദേഹിക്ക്ആശ്രയമില്ലാതെ അലയുന്ന ദേഹിക്കൊ-രാശ്വാസമാപ്പദമല്ലോ സത്യം ശിവം സുന്ദരം, നിത്യംമോക്ഷം ശുഭം ശ്രീകരം