HomeSreesivasailam Albumഅമ്പിളിക്കലചൂടുംMalayalam Lyricsഅമ്പിളിക്കലചൂടും Lyrics2010Movie / AlbumSreesivasailam AlbumSinger(s)Dr HaridasMusic DirectorPrakash Kumar VenmonyLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പിളിക്കലചൂടും അൻപൊളിക്കതിർ തൂകുംവമ്പാർന്നു വാഴുന്ന തമ്പുരാനേഇണ്ടലിൻ അലനീക്കി വിണ്ടലപദം നല്കുംശ്രീകണ്ഠനേ നിത്യം കൈതൊഴുന്നേൻ, ഞാൻമുക്കാൽ വലം വെച്ചു കുമ്പിടുന്നേൻ തിരുനടയിൽ നീ വാണരുളുന്നൂതവപരിവാര സമേതംപരിദേവനം ചൊല്ലി പ്രണമിച്ചു നില്ക്കുന്നുപരിജന സന്ദോഹംപാഹി പാഹി പരമേശ്വര പാവനപാഹി പാഹി ശിവശങ്കരഭോപാഹി പാഹി ശ്രീപാർവ്വതി വല്ലഭതവ ചരണം അനവരതം മമശരണം പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടു നീങ്ങുന്നൂപ്രദക്ഷിണ വീഥിയിലൂടെപലവുരു ഗീതികൾ പാടിനിൻ തൃപ്പാദംപണിയുന്നു നിർവൃതിയോടെപാഹി പാഹി ശ്രീകണ്ഠമഹേശ്വരപാഹി പാഹി ഹര രുദ്ര വിഭോപാഹി പാഹി മദനാന്തക സുന്ദരതവ ചരണം അനവരതം മമശരണംമലയാളം വരികൾ:അമ്പിളിക്കലചൂടും അൻപൊളിക്കതിർ തൂകുംവമ്പാർന്നു വാഴുന്ന തമ്പുരാനേഇണ്ടലിൻ അലനീക്കി വിണ്ടലപദം നല്കുംശ്രീകണ്ഠനേ നിത്യം കൈതൊഴുന്നേൻ, ഞാൻമുക്കാൽ വലം വെച്ചു കുമ്പിടുന്നേൻ തിരുനടയിൽ നീ വാണരുളുന്നൂതവപരിവാര സമേതംപരിദേവനം ചൊല്ലി പ്രണമിച്ചു നില്ക്കുന്നുപരിജന സന്ദോഹംപാഹി പാഹി പരമേശ്വര പാവനപാഹി പാഹി ശിവശങ്കരഭോപാഹി പാഹി ശ്രീപാർവ്വതി വല്ലഭതവ ചരണം അനവരതം മമശരണം പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടു നീങ്ങുന്നൂപ്രദക്ഷിണ വീഥിയിലൂടെപലവുരു ഗീതികൾ പാടിനിൻ തൃപ്പാദംപണിയുന്നു നിർവൃതിയോടെപാഹി പാഹി ശ്രീകണ്ഠമഹേശ്വരപാഹി പാഹി ഹര രുദ്ര വിഭോപാഹി പാഹി മദനാന്തക സുന്ദരതവ ചരണം അനവരതം മമശരണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreesivasailam AlbumView Movie Album →2010ശ്രീശൈലവാസന്റെSreesivasailam Album • Sujatha,Dr HaridasSreesivasailam AlbumSujatha,Dr HaridasRead Lyrics →2010
അമ്പിളിക്കലചൂടും അൻപൊളിക്കതിർ തൂകുംവമ്പാർന്നു വാഴുന്ന തമ്പുരാനേഇണ്ടലിൻ അലനീക്കി വിണ്ടലപദം നല്കുംശ്രീകണ്ഠനേ നിത്യം കൈതൊഴുന്നേൻ, ഞാൻമുക്കാൽ വലം വെച്ചു കുമ്പിടുന്നേൻ തിരുനടയിൽ നീ വാണരുളുന്നൂതവപരിവാര സമേതംപരിദേവനം ചൊല്ലി പ്രണമിച്ചു നില്ക്കുന്നുപരിജന സന്ദോഹംപാഹി പാഹി പരമേശ്വര പാവനപാഹി പാഹി ശിവശങ്കരഭോപാഹി പാഹി ശ്രീപാർവ്വതി വല്ലഭതവ ചരണം അനവരതം മമശരണം പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടു നീങ്ങുന്നൂപ്രദക്ഷിണ വീഥിയിലൂടെപലവുരു ഗീതികൾ പാടിനിൻ തൃപ്പാദംപണിയുന്നു നിർവൃതിയോടെപാഹി പാഹി ശ്രീകണ്ഠമഹേശ്വരപാഹി പാഹി ഹര രുദ്ര വിഭോപാഹി പാഹി മദനാന്തക സുന്ദരതവ ചരണം അനവരതം മമശരണം