HomeSreesivasailam Albumശ്രീശൈലവാസന്റെMalayalam Lyricsശ്രീശൈലവാസന്റെ Lyrics2010Movie / AlbumSreesivasailam AlbumSinger(s)Sujatha, Dr HaridasMusic DirectorPrakash Kumar VenmonyLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീശൈലവാസന്റെ തിരുവരങ്ങിൽ, നിത്യശ്രീയെഴും ആ ദിവ്യ ദർശനത്തിൽമതിമറന്നടിയൻ പൊൻ തിരുവടി തൊഴുതിഹമന്ത്രാക്ഷരം ചൊൽ വൂ നമഃശിവായ, നാമപഞ്ചാക്ഷരി ചൊൽ വൂ നമഃശിവായ അഴകേറും പൂമിഴി വഴിയുന്നൊരലിവുകൾഅടിവീഴുവോർക്കെന്നും നല്കുവോനേപാരിന്നധീശനായ് ശ്രീപരമേശനായ്പരിലസിക്കും നിനക്കെൻപ്രണാമം, എന്നുംപരമപ്രകാശമേ സുപ്രഭാതം ശിവരാത്രീ നൃത്തവും മെയ്കാട്ടുപൂജയുംസഹർഷം കണ്ടെല്ലാം മറന്നുനില്ക്കേ പരമാത്മസാരമേ നിൻ സ്നേഹധാരയിൽപടികടന്നീടുന്നൂ പാപബന്ധം, പുല്കാം കൂവളദലമായ് നിൻ പാദപത്മംമലയാളം വരികൾ:ശ്രീശൈലവാസന്റെ തിരുവരങ്ങിൽ, നിത്യശ്രീയെഴും ആ ദിവ്യ ദർശനത്തിൽമതിമറന്നടിയൻ പൊൻ തിരുവടി തൊഴുതിഹമന്ത്രാക്ഷരം ചൊൽ വൂ നമഃശിവായ, നാമപഞ്ചാക്ഷരി ചൊൽ വൂ നമഃശിവായ അഴകേറും പൂമിഴി വഴിയുന്നൊരലിവുകൾഅടിവീഴുവോർക്കെന്നും നല്കുവോനേപാരിന്നധീശനായ് ശ്രീപരമേശനായ്പരിലസിക്കും നിനക്കെൻപ്രണാമം, എന്നുംപരമപ്രകാശമേ സുപ്രഭാതം ശിവരാത്രീ നൃത്തവും മെയ്കാട്ടുപൂജയുംസഹർഷം കണ്ടെല്ലാം മറന്നുനില്ക്കേ പരമാത്മസാരമേ നിൻ സ്നേഹധാരയിൽപടികടന്നീടുന്നൂ പാപബന്ധം, പുല്കാം കൂവളദലമായ് നിൻ പാദപത്മംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Sreesivasailam AlbumView Movie Album →2010രക്തകണ്ഠൻSreesivasailam Album • Dr HaridasSreesivasailam AlbumDr HaridasRead Lyrics →2010
ശ്രീശൈലവാസന്റെ തിരുവരങ്ങിൽ, നിത്യശ്രീയെഴും ആ ദിവ്യ ദർശനത്തിൽമതിമറന്നടിയൻ പൊൻ തിരുവടി തൊഴുതിഹമന്ത്രാക്ഷരം ചൊൽ വൂ നമഃശിവായ, നാമപഞ്ചാക്ഷരി ചൊൽ വൂ നമഃശിവായ അഴകേറും പൂമിഴി വഴിയുന്നൊരലിവുകൾഅടിവീഴുവോർക്കെന്നും നല്കുവോനേപാരിന്നധീശനായ് ശ്രീപരമേശനായ്പരിലസിക്കും നിനക്കെൻപ്രണാമം, എന്നുംപരമപ്രകാശമേ സുപ്രഭാതം ശിവരാത്രീ നൃത്തവും മെയ്കാട്ടുപൂജയുംസഹർഷം കണ്ടെല്ലാം മറന്നുനില്ക്കേ പരമാത്മസാരമേ നിൻ സ്നേഹധാരയിൽപടികടന്നീടുന്നൂ പാപബന്ധം, പുല്കാം കൂവളദലമായ് നിൻ പാദപത്മം