HomeSreesivasailam Albumപമ്പാ ഗണപതിയേ....Malayalam Lyricsപമ്പാ ഗണപതിയേ.... Lyrics2010Movie / AlbumSreesivasailam AlbumSinger(s)Dr HaridasMusic DirectorPrakash Kumar VenmonyLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപമ്പാ ഗണപതിയേ....അൻപോലും ഗുണനിധിയേ.... കലിയുഗ കാരുണ്യമേ....തവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സുരപമ്പാ ഗണപതിയേ.... നിൻ കൃപാംശുവിലലിഞ്ഞു ഞാനരിയപമ്പതാണ്ടി വരവായ്ശൈലവാസനും ദേവിയും പോറ്റി-ടുന്ന നിൻ മുന്നിലായ്കാഴ്ചയേകിടാമിഷ്ട നേദ്യമതി-നൊപ്പമിന്നേത്തവുംതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക ശുഭപമ്പാ ഗണപതിയേ.... കൊമ്പിടഞ്ഞു കലിയമ്പൊടിഞ്ഞു തിരു- മുൻപൊടുങ്ങി വമ്പുംതമ്പുരാന്റെ മിഴിയേറുകൊണ്ടശുഭശങ്കകൾ സകലവും ദേവനന്ദനാ ദീന വൽസലാ-ആശയാരുവേറേതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സ്വര പമ്പാ ഗണപതിയേ...മലയാളം വരികൾ:പമ്പാ ഗണപതിയേ....അൻപോലും ഗുണനിധിയേ.... കലിയുഗ കാരുണ്യമേ....തവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സുരപമ്പാ ഗണപതിയേ.... നിൻ കൃപാംശുവിലലിഞ്ഞു ഞാനരിയപമ്പതാണ്ടി വരവായ്ശൈലവാസനും ദേവിയും പോറ്റി-ടുന്ന നിൻ മുന്നിലായ്കാഴ്ചയേകിടാമിഷ്ട നേദ്യമതി-നൊപ്പമിന്നേത്തവുംതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക ശുഭപമ്പാ ഗണപതിയേ.... കൊമ്പിടഞ്ഞു കലിയമ്പൊടിഞ്ഞു തിരു- മുൻപൊടുങ്ങി വമ്പുംതമ്പുരാന്റെ മിഴിയേറുകൊണ്ടശുഭശങ്കകൾ സകലവും ദേവനന്ദനാ ദീന വൽസലാ-ആശയാരുവേറേതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സ്വര പമ്പാ ഗണപതിയേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreesivasailam AlbumView Movie Album →2010ശ്രീശൈലവാസന്റെSreesivasailam Album • Sujatha,Dr HaridasSreesivasailam AlbumSujatha,Dr HaridasRead Lyrics →2010
പമ്പാ ഗണപതിയേ....അൻപോലും ഗുണനിധിയേ.... കലിയുഗ കാരുണ്യമേ....തവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സുരപമ്പാ ഗണപതിയേ.... നിൻ കൃപാംശുവിലലിഞ്ഞു ഞാനരിയപമ്പതാണ്ടി വരവായ്ശൈലവാസനും ദേവിയും പോറ്റി-ടുന്ന നിൻ മുന്നിലായ്കാഴ്ചയേകിടാമിഷ്ട നേദ്യമതി-നൊപ്പമിന്നേത്തവുംതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക ശുഭപമ്പാ ഗണപതിയേ.... കൊമ്പിടഞ്ഞു കലിയമ്പൊടിഞ്ഞു തിരു- മുൻപൊടുങ്ങി വമ്പുംതമ്പുരാന്റെ മിഴിയേറുകൊണ്ടശുഭശങ്കകൾ സകലവും ദേവനന്ദനാ ദീന വൽസലാ-ആശയാരുവേറേതവചരണം മമശരണം അനുദിന-മിവന്നു കനിഞ്ഞു വരമരുളുക സ്വര പമ്പാ ഗണപതിയേ...