HomeSreerama Pattabhishekam Malayalam Movieപൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട്Malayalam Lyricsപൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് Lyrics1962Movie / AlbumSreerama Pattabhishekam Malayalam MovieSinger(s)P Susheela, Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് വേഗം മന്ദിരമുറ്റമെല്ലാം മംഗലമാക്കി (2) പൊന്നിട്ടു പോരിൻ പോരിൻ പെൺകൊടിമാരെ ഇന്നു വ൪ണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ (2) ആന തേ൪ കുതിര കാലാൾപടകളും അണിയണി വന്നു നിരന്നേ മാലതീയനാം രാജകുമാരനു മംഗളമരുളും മുന്നേ (2) ആനന്ദകരുണാവിലാസാ ശ്രീരാമചന്ദ്രാ രഘുവംശചന്ദ്രാ (2) ജാനകീ മാനസവാസാ നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ പ്രാണ- നാഥാ നീയെന്നെ മറന്നീടുമോ എൻ മാനസ സാമ്രാജ്യറാണിയായ് വാണിടും നിന്നെ പിരിയുകിൽ രാമനുണ്ടോ അഴകിയ ദീപമിണക്കീടാം അരമനയാദ്യമൊരുക്കീടാം (2) കാഞ്ചനമണിമയ മണിയറയെല്ലാം അഞ്ജനമാക്കാം കാഴ്ചകളാൽ അഴകിയ ദീപമിണക്കീടാംമലയാളം വരികൾ:പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് വേഗം മന്ദിരമുറ്റമെല്ലാം മംഗലമാക്കി (2) പൊന്നിട്ടു പോരിൻ പോരിൻ പെൺകൊടിമാരെ ഇന്നു വ൪ണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ (2) ആന തേ൪ കുതിര കാലാൾപടകളും അണിയണി വന്നു നിരന്നേ മാലതീയനാം രാജകുമാരനു മംഗളമരുളും മുന്നേ (2) ആനന്ദകരുണാവിലാസാ ശ്രീരാമചന്ദ്രാ രഘുവംശചന്ദ്രാ (2) ജാനകീ മാനസവാസാ നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ പ്രാണ- നാഥാ നീയെന്നെ മറന്നീടുമോ എൻ മാനസ സാമ്രാജ്യറാണിയായ് വാണിടും നിന്നെ പിരിയുകിൽ രാമനുണ്ടോ അഴകിയ ദീപമിണക്കീടാം അരമനയാദ്യമൊരുക്കീടാം (2) കാഞ്ചനമണിമയ മണിയറയെല്ലാം അഞ്ജനമാക്കാം കാഴ്ചകളാൽ അഴകിയ ദീപമിണക്കീടാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreerama Pattabhishekam Malayalam MovieView Movie Album →1962വത്സസൗമിത്രേ കുമാരSreerama Pattabhishekam Malayalam Movie • Kamukara PurushothamanSreerama Pattabhishekam Malayalam MovieKamukara PurushothamanRead Lyrics →1962
പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് വേഗം മന്ദിരമുറ്റമെല്ലാം മംഗലമാക്കി (2) പൊന്നിട്ടു പോരിൻ പോരിൻ പെൺകൊടിമാരെ ഇന്നു വ൪ണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ (2) ആന തേ൪ കുതിര കാലാൾപടകളും അണിയണി വന്നു നിരന്നേ മാലതീയനാം രാജകുമാരനു മംഗളമരുളും മുന്നേ (2) ആനന്ദകരുണാവിലാസാ ശ്രീരാമചന്ദ്രാ രഘുവംശചന്ദ്രാ (2) ജാനകീ മാനസവാസാ നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ പ്രാണ- നാഥാ നീയെന്നെ മറന്നീടുമോ എൻ മാനസ സാമ്രാജ്യറാണിയായ് വാണിടും നിന്നെ പിരിയുകിൽ രാമനുണ്ടോ അഴകിയ ദീപമിണക്കീടാം അരമനയാദ്യമൊരുക്കീടാം (2) കാഞ്ചനമണിമയ മണിയറയെല്ലാം അഞ്ജനമാക്കാം കാഴ്ചകളാൽ അഴകിയ ദീപമിണക്കീടാം