HomeSreerama Pattabhishekam Malayalam Movieലങ്കേശാ സകലഭുവനജയMalayalam Lyricsലങ്കേശാ സകലഭുവനജയ Lyrics1962Movie / AlbumSreerama Pattabhishekam Malayalam MovieSinger(s)P Leela, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലങ്കേശാ സകലഭുവനജയസങ്കാശാ നവശൃംഗാരാദി രസാലങ്കാരാ - ശ്രീ ലങ്കേശാ.... (2) ജഗദേകവീരന് നീ ദശകന്ധരാ സുഖലോല സുരകാല രതിസുന്ദരാ (2) നൃത്തഗീത വാദ്യനിപുണ നിസ്തുലശര - മൃത്യുഞ്ജയ ഭക്തഭാഗ്യപഥാ (ലങ്കേശാ...) സുരനാരിമാര്‍ ഞങ്ങള്‍ നടമാടുവാന്‍ വരമാമുനീവൃന്ദം സ്തുതിപാടുവാന്‍ തുകില്മാലയെത്തി മൃദംഗത്തിനായ് സകലോകവും നിന്റെ കതിര്‍മണ്ഡപം നവരസം കലരുമീ പദസരം കൊഞ്ചവേ സുഖരസം മിഴികളില്‍ മധുരസം പകരുവാന്‍ നാകനാരിമാരെ നടനമാടിടാം (ലങ്കേശാ...)മലയാളം വരികൾ:ലങ്കേശാ സകലഭുവനജയസങ്കാശാ നവശൃംഗാരാദി രസാലങ്കാരാ - ശ്രീ ലങ്കേശാ.... (2) ജഗദേകവീരന് നീ ദശകന്ധരാ സുഖലോല സുരകാല രതിസുന്ദരാ (2) നൃത്തഗീത വാദ്യനിപുണ നിസ്തുലശര - മൃത്യുഞ്ജയ ഭക്തഭാഗ്യപഥാ (ലങ്കേശാ...) സുരനാരിമാര്‍ ഞങ്ങള്‍ നടമാടുവാന്‍ വരമാമുനീവൃന്ദം സ്തുതിപാടുവാന്‍ തുകില്മാലയെത്തി മൃദംഗത്തിനായ് സകലോകവും നിന്റെ കതിര്‍മണ്ഡപം നവരസം കലരുമീ പദസരം കൊഞ്ചവേ സുഖരസം മിഴികളില്‍ മധുരസം പകരുവാന്‍ നാകനാരിമാരെ നടനമാടിടാം (ലങ്കേശാ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreerama Pattabhishekam Malayalam MovieView Movie Album →1962വത്സസൗമിത്രേ കുമാരSreerama Pattabhishekam Malayalam Movie • Kamukara PurushothamanSreerama Pattabhishekam Malayalam MovieKamukara PurushothamanRead Lyrics →1962
ലങ്കേശാ സകലഭുവനജയസങ്കാശാ നവശൃംഗാരാദി രസാലങ്കാരാ - ശ്രീ ലങ്കേശാ.... (2) ജഗദേകവീരന് നീ ദശകന്ധരാ സുഖലോല സുരകാല രതിസുന്ദരാ (2) നൃത്തഗീത വാദ്യനിപുണ നിസ്തുലശര - മൃത്യുഞ്ജയ ഭക്തഭാഗ്യപഥാ (ലങ്കേശാ...) സുരനാരിമാര്‍ ഞങ്ങള്‍ നടമാടുവാന്‍ വരമാമുനീവൃന്ദം സ്തുതിപാടുവാന്‍ തുകില്മാലയെത്തി മൃദംഗത്തിനായ് സകലോകവും നിന്റെ കതിര്‍മണ്ഡപം നവരസം കലരുമീ പദസരം കൊഞ്ചവേ സുഖരസം മിഴികളില്‍ മധുരസം പകരുവാന്‍ നാകനാരിമാരെ നടനമാടിടാം (ലങ്കേശാ...)