HomeSreerama Pattabhishekam Malayalam Movieമമ തരുണി സീതേMalayalam Lyricsമമ തരുണി സീതേ Lyrics1962Movie / AlbumSreerama Pattabhishekam Malayalam MovieSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമമ തരുണി സീതേ പുനരെവിടെ നീ പോയ് അരികില്‍ മമ വാ വാ സകല ഗുണപൂര്ണ്ണേ തവ മുഖ സരോജം തരളമിഴി കാണാ - ഞ്ഞഴല് മനസ്സി പാരം പരമശിവശംഭോ തുളസി നറുമുല്ലേ മൃദുല തനുവല്ലീ പരിലസിത ചില്ലി യുഗചലിതമല്ലീ ലതകളുലകെല്ലാം അഴകിനൊടു വെല്ലും അവളരികിലില്ലേ പരമശിവശംഭോ അളിപടലമേകില് ധവള ഗതിയെങ്ങോ നളിനവദ നീയും നളിനമുഖിയെങ്ങോ കിളികുയിലു കേകി കളവചനയെങ്ങോ അഴല് മനസ്സിപാരം പരമശിവശംഭോമലയാളം വരികൾ:മമ തരുണി സീതേ പുനരെവിടെ നീ പോയ് അരികില്‍ മമ വാ വാ സകല ഗുണപൂര്ണ്ണേ തവ മുഖ സരോജം തരളമിഴി കാണാ - ഞ്ഞഴല് മനസ്സി പാരം പരമശിവശംഭോ തുളസി നറുമുല്ലേ മൃദുല തനുവല്ലീ പരിലസിത ചില്ലി യുഗചലിതമല്ലീ ലതകളുലകെല്ലാം അഴകിനൊടു വെല്ലും അവളരികിലില്ലേ പരമശിവശംഭോ അളിപടലമേകില് ധവള ഗതിയെങ്ങോ നളിനവദ നീയും നളിനമുഖിയെങ്ങോ കിളികുയിലു കേകി കളവചനയെങ്ങോ അഴല് മനസ്സിപാരം പരമശിവശംഭോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreerama Pattabhishekam Malayalam MovieView Movie Album →1962വത്സസൗമിത്രേ കുമാരSreerama Pattabhishekam Malayalam Movie • Kamukara PurushothamanSreerama Pattabhishekam Malayalam MovieKamukara PurushothamanRead Lyrics →1962
മമ തരുണി സീതേ പുനരെവിടെ നീ പോയ് അരികില്‍ മമ വാ വാ സകല ഗുണപൂര്ണ്ണേ തവ മുഖ സരോജം തരളമിഴി കാണാ - ഞ്ഞഴല് മനസ്സി പാരം പരമശിവശംഭോ തുളസി നറുമുല്ലേ മൃദുല തനുവല്ലീ പരിലസിത ചില്ലി യുഗചലിതമല്ലീ ലതകളുലകെല്ലാം അഴകിനൊടു വെല്ലും അവളരികിലില്ലേ പരമശിവശംഭോ അളിപടലമേകില് ധവള ഗതിയെങ്ങോ നളിനവദ നീയും നളിനമുഖിയെങ്ങോ കിളികുയിലു കേകി കളവചനയെങ്ങോ അഴല് മനസ്സിപാരം പരമശിവശംഭോ