HomeSreerama Pattabhishekam Malayalam Movieവത്സസൗമിത്രേ കുമാരMalayalam Lyricsവത്സസൗമിത്രേ കുമാര Lyrics1962Movie / AlbumSreerama Pattabhishekam Malayalam MovieSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവത്സസൗമിത്രേ കുമാര നീ കേള്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ ദേഹാഭിമാനം നിമിത്തമായ് ഉണ്ടായ- മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ മാനസതാരില്‍ നിരൂപിച്ചതും - തവ ജ്നാനമില്ലായ്കെന്നറിക നീ ലക്ഷ്മണാ ഭോഗങ്ങള്‍ എല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാം ആയുസ്സും ഓര്‍ക്കനീ രാഗാദി സന്കുലം ആയുള്ള സംസാരം ആകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ ക്രോധമൂലം മനസ്താപം ഉണ്ടായ് വരും ക്രോധമൂലം നൃണാ സംസാര ബന്ധനം ക്രോധമല്ലോ നിജ കര്മക്ഷയ വരം ക്രോധം പരിത്യജിക്കേണം ബുധജനംമലയാളം വരികൾ:വത്സസൗമിത്രേ കുമാര നീ കേള്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ ദേഹാഭിമാനം നിമിത്തമായ് ഉണ്ടായ- മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ മാനസതാരില്‍ നിരൂപിച്ചതും - തവ ജ്നാനമില്ലായ്കെന്നറിക നീ ലക്ഷ്മണാ ഭോഗങ്ങള്‍ എല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാം ആയുസ്സും ഓര്‍ക്കനീ രാഗാദി സന്കുലം ആയുള്ള സംസാരം ആകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ ക്രോധമൂലം മനസ്താപം ഉണ്ടായ് വരും ക്രോധമൂലം നൃണാ സംസാര ബന്ധനം ക്രോധമല്ലോ നിജ കര്മക്ഷയ വരം ക്രോധം പരിത്യജിക്കേണം ബുധജനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreerama Pattabhishekam Malayalam MovieView Movie Album →1962താതന് നീ മാതാവ് നീSreerama Pattabhishekam Malayalam Movie • P B SreenivasSreerama Pattabhishekam Malayalam MovieP B SreenivasRead Lyrics →1962
വത്സസൗമിത്രേ കുമാര നീ കേള്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ ദേഹാഭിമാനം നിമിത്തമായ് ഉണ്ടായ- മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ മാനസതാരില്‍ നിരൂപിച്ചതും - തവ ജ്നാനമില്ലായ്കെന്നറിക നീ ലക്ഷ്മണാ ഭോഗങ്ങള്‍ എല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാം ആയുസ്സും ഓര്‍ക്കനീ രാഗാദി സന്കുലം ആയുള്ള സംസാരം ആകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ ക്രോധമൂലം മനസ്താപം ഉണ്ടായ് വരും ക്രോധമൂലം നൃണാ സംസാര ബന്ധനം ക്രോധമല്ലോ നിജ കര്മക്ഷയ വരം ക്രോധം പരിത്യജിക്കേണം ബുധജനം