HomeSreerama Pattabhishekam Malayalam MovieരാമരാമസീതാരാമMalayalam Lyricsരാമരാമസീതാരാമ Lyrics1962Movie / AlbumSreerama Pattabhishekam Malayalam MovieSinger(s)Kj Yesudas, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാമരാമസീതാരാമ രഘുപതിരാഘവരാജാരാമ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ ആമയബന്ധമകറ്റുമനന്തം രാമനാമമേ ബ്രഹ്മാനന്ദം രാമനാമമേ ബ്രഹ്മാനന്ദം രാമാ ജയ രാമാ (2) രാമാ രാമാ രാമാ മായക്കടലിന് മറുകരയെത്താന്‍ മാനസരാമന്നാമമിരിക്കേ രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നീലക്കടലിതു താണ്ടാന്‍ വേറൊരു പാലം പണിയാന്‍ പണിയുണ്ടാമോ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) കല്ലായ് നിന്നൊരഹല്യയുമിവനുടെ കാലടിതൊട്ടുടനുയിരുണ്ടായി രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നല്ലുയിര്കൊള്ളും എല്ലാപ്പൊരുളും നമ്മുടെ രാമനു മുന്നേറീടാന്‍ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) രാക്ഷസവംശമടക്കിയൊടുക്കാം രാമകരങ്ങള് വണങ്ങി നടക്കാം രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ വാനരസേനകള്‍ നാമിനിയൊന്നായ് വാരിധി താണ്ടി പോകണമിന്നാള് രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (3) ഓ....മലയാളം വരികൾ:രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ ആമയബന്ധമകറ്റുമനന്തം രാമനാമമേ ബ്രഹ്മാനന്ദം രാമനാമമേ ബ്രഹ്മാനന്ദം രാമാ ജയ രാമാ (2) രാമാ രാമാ രാമാ മായക്കടലിന് മറുകരയെത്താന്‍ മാനസരാമന്നാമമിരിക്കേ രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നീലക്കടലിതു താണ്ടാന്‍ വേറൊരു പാലം പണിയാന്‍ പണിയുണ്ടാമോ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) കല്ലായ് നിന്നൊരഹല്യയുമിവനുടെ കാലടിതൊട്ടുടനുയിരുണ്ടായി രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നല്ലുയിര്കൊള്ളും എല്ലാപ്പൊരുളും നമ്മുടെ രാമനു മുന്നേറീടാന്‍ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) രാക്ഷസവംശമടക്കിയൊടുക്കാം രാമകരങ്ങള് വണങ്ങി നടക്കാം രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ വാനരസേനകള്‍ നാമിനിയൊന്നായ് വാരിധി താണ്ടി പോകണമിന്നാള് രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (3) ഓ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sreerama Pattabhishekam Malayalam MovieView Movie Album →1962വത്സസൗമിത്രേ കുമാരSreerama Pattabhishekam Malayalam Movie • Kamukara PurushothamanSreerama Pattabhishekam Malayalam MovieKamukara PurushothamanRead Lyrics →1962
രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ ആമയബന്ധമകറ്റുമനന്തം രാമനാമമേ ബ്രഹ്മാനന്ദം രാമനാമമേ ബ്രഹ്മാനന്ദം രാമാ ജയ രാമാ (2) രാമാ രാമാ രാമാ മായക്കടലിന് മറുകരയെത്താന്‍ മാനസരാമന്നാമമിരിക്കേ രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നീലക്കടലിതു താണ്ടാന്‍ വേറൊരു പാലം പണിയാന്‍ പണിയുണ്ടാമോ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) കല്ലായ് നിന്നൊരഹല്യയുമിവനുടെ കാലടിതൊട്ടുടനുയിരുണ്ടായി രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ നല്ലുയിര്കൊള്ളും എല്ലാപ്പൊരുളും നമ്മുടെ രാമനു മുന്നേറീടാന്‍ രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2) രാക്ഷസവംശമടക്കിയൊടുക്കാം രാമകരങ്ങള് വണങ്ങി നടക്കാം രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ വാനരസേനകള്‍ നാമിനിയൊന്നായ് വാരിധി താണ്ടി പോകണമിന്നാള് രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (3) ഓ....