HomeUlsavagaanangal AlbumSreepadhappookondeMalayalam LyricsSreepadhappookonde Lyrics1984Movie / AlbumUlsavagaanangal AlbumSinger(s)K S Chithra, Janaki Devi, ChorusMusic DirectorAlleppey RanganathLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനി മേദിനീ വെണ്ണിലാവേ (കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ(കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ (ശ്രീപാദപ്പൂകൊണ്ടേ....) പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..(കോറസ്: പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..) ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി.. (കോറസ്: ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി..) ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും.. (കോറസ്: ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും..) തൊടുക്കുമ്പോൾ മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും (കോറസ്: മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും) അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു (കോറസ്: അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു) മേളകൾ നാളെ.. തിരുനാളും വേളിയും നാളെ..(കോറസ്: മേളങ്ങൾ നാളെ.. തിരുനാളും വേളിയും നാളെ..) ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ.. (കോറസ്: ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ..) നാളെയെത്തും ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ... (കോറസ്: ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ...) (കോറസ്: ശ്രീപാദപ്പൂകൊണ്ടേ....)മലയാളം വരികൾ:ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനി മേദിനീ വെണ്ണിലാവേ (കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ(കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ (ശ്രീപാദപ്പൂകൊണ്ടേ....) പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..(കോറസ്: പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..) ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി.. (കോറസ്: ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി..) ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും.. (കോറസ്: ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും..) തൊടുക്കുമ്പോൾ മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും (കോറസ്: മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും) അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു (കോറസ്: അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു) മേളകൾ നാളെ.. തിരുനാളും വേളിയും നാളെ..(കോറസ്: മേളങ്ങൾ നാളെ.. തിരുനാളും വേളിയും നാളെ..) ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ.. (കോറസ്: ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ..) നാളെയെത്തും ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ... (കോറസ്: ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ...) (കോറസ്: ശ്രീപാദപ്പൂകൊണ്ടേ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsavagaanangal AlbumView Movie Album →1984ThrikkaakarayileUlsavagaanangal Album • Kj YesudasUlsavagaanangal AlbumKj YesudasRead Lyrics →1984
ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനി മേദിനീ വെണ്ണിലാവേ (കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ(കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന മാനിനീ മേദിനീ വെണ്ണിലാവേ) ചാന്ദ്രമാസത്തിൻ്റെ പൂവിതളെന്നും നിൻ നാണമീ കുമ്മിക്ക് രാഗമല്ലോ (ശ്രീപാദപ്പൂകൊണ്ടേ....) പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..(കോറസ്: പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ വേളിക്കു നാള് കുറിച്ചുവല്ലോ..) ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി.. (കോറസ്: ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി..) ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും.. (കോറസ്: ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും..) തൊടുക്കുമ്പോൾ മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും (കോറസ്: മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു നാണത്തിൻ പൂക്കൾ ഇറുത്തെടുക്കും ഞങ്ങൾ മേനിയിൽ ചാർത്തി കളിച്ചു പാടും) അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു (കോറസ്: അത്തം ചിത്തിര ചോതി വിശാഖങ്ങൾ ഒക്കെയും നിന്നെയൊരുക്കിവിട്ടു) മേളകൾ നാളെ.. തിരുനാളും വേളിയും നാളെ..(കോറസ്: മേളങ്ങൾ നാളെ.. തിരുനാളും വേളിയും നാളെ..) ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ.. (കോറസ്: ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ..) നാളെയെത്തും ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ... (കോറസ്: ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ...) (കോറസ്: ശ്രീപാദപ്പൂകൊണ്ടേ....)