HomeUlsavagaanangal AlbumOrmayilppolumMalayalam LyricsOrmayilppolum Lyrics1984Movie / AlbumUlsavagaanangal AlbumSinger(s)Kj YesudasMusic DirectorAlleppey RanganathLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓർമ്മയിൽപ്പോലും പൊന്നോണമെപ്പൊഴും മധുരമൊരാവേശം (1) ഇന്നോടിയെത്തുമ്പോൾ ഓണനിലാവേ നിന്നോമനപ്പൈതൽ ഞാൻ (1) (ഓർമ്മയിൽപ്പോലും...) ഓണക്കോടി അണിഞ്ഞും മണിത്തെന്നലൂഞ്ഞാലിലലിഞ്ഞും (1) പൂവേ പൊലിയിലുണർന്നും മനസ്സിന്നും തുമ്പി തുള്ളുന്നു (1 ) ഓണം...ഓണം...ഓണം...പൊന്നോണം.... ഞാനായ് പൂത്ത വിളക്കേ എനിക്കെന്തേ നീ കൊണ്ടുവന്നു (1) കുഞ്ഞായ് കഴിഞ്ഞിരുന്നെങ്കിൽ എനിക്കെല്ലാം അമ്മ തന്നേനെ (1) ഓണം...ഓണം...ഓണം...പൊന്നോണം.... (ഓർമ്മയിൽപ്പോലും...)മലയാളം വരികൾ:ഓർമ്മയിൽപ്പോലും പൊന്നോണമെപ്പൊഴും മധുരമൊരാവേശം (1) ഇന്നോടിയെത്തുമ്പോൾ ഓണനിലാവേ നിന്നോമനപ്പൈതൽ ഞാൻ (1) (ഓർമ്മയിൽപ്പോലും...) ഓണക്കോടി അണിഞ്ഞും മണിത്തെന്നലൂഞ്ഞാലിലലിഞ്ഞും (1) പൂവേ പൊലിയിലുണർന്നും മനസ്സിന്നും തുമ്പി തുള്ളുന്നു (1 ) ഓണം...ഓണം...ഓണം...പൊന്നോണം.... ഞാനായ് പൂത്ത വിളക്കേ എനിക്കെന്തേ നീ കൊണ്ടുവന്നു (1) കുഞ്ഞായ് കഴിഞ്ഞിരുന്നെങ്കിൽ എനിക്കെല്ലാം അമ്മ തന്നേനെ (1) ഓണം...ഓണം...ഓണം...പൊന്നോണം.... (ഓർമ്മയിൽപ്പോലും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsavagaanangal AlbumView Movie Album →1984ThrikkaakarayileUlsavagaanangal Album • Kj YesudasUlsavagaanangal AlbumKj YesudasRead Lyrics →1984
ഓർമ്മയിൽപ്പോലും പൊന്നോണമെപ്പൊഴും മധുരമൊരാവേശം (1) ഇന്നോടിയെത്തുമ്പോൾ ഓണനിലാവേ നിന്നോമനപ്പൈതൽ ഞാൻ (1) (ഓർമ്മയിൽപ്പോലും...) ഓണക്കോടി അണിഞ്ഞും മണിത്തെന്നലൂഞ്ഞാലിലലിഞ്ഞും (1) പൂവേ പൊലിയിലുണർന്നും മനസ്സിന്നും തുമ്പി തുള്ളുന്നു (1 ) ഓണം...ഓണം...ഓണം...പൊന്നോണം.... ഞാനായ് പൂത്ത വിളക്കേ എനിക്കെന്തേ നീ കൊണ്ടുവന്നു (1) കുഞ്ഞായ് കഴിഞ്ഞിരുന്നെങ്കിൽ എനിക്കെല്ലാം അമ്മ തന്നേനെ (1) ഓണം...ഓണം...ഓണം...പൊന്നോണം.... (ഓർമ്മയിൽപ്പോലും...)