HomeUlsavagaanangal AlbumAavanipakshiMalayalam LyricsAavanipakshi Lyrics1984Movie / AlbumUlsavagaanangal AlbumSinger(s)Kj YesudasMusic DirectorAlleppey RanganathLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആവണിപ്പക്ഷീ കൊണ്ടുവരൂ ഇന്നാരും തേടുന്ന താരത്തൂമുത്ത് (2) മാനുഷരെല്ലാം ഒന്നെന്ന ഭാവന.. ഒന്നെന്ന ഭാവന... ആരും കാണാ മുത്ത് (ആവണിപ്പക്ഷീ... ) എന്നോ.. മനസ്സിൻ മണിവിളക്കായ് ആ മുത്ത് മണ്ണിലിരുന്നു പോലും (2) ഏതോ... കടലിലെ പാതാളത്തിൽ അത് പണ്ടൊരു ദേവനെറിഞ്ഞുപോലും (2) അന്നുതൊട്ടീ...മന്നിടത്തിൽ... അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) ഇന്നോ... മണ്ണിൻ കരിവിളക്കിൽ ആടുന്നതിരുളിൻ പ്രേതനാളം (2 ) നീളും... കലിയുടെ തീനാമ്പുകൾ അതിലിടറി വീണത് പൂത്തുമ്പികൾ (2) എന്നുമെന്നും മന്നിടത്തിൽ അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) താരത്തൂമുത്ത്... താരത്തൂമുത്ത്... താരത്തൂമുത്ത്...മലയാളം വരികൾ:ആവണിപ്പക്ഷീ കൊണ്ടുവരൂ ഇന്നാരും തേടുന്ന താരത്തൂമുത്ത് (2) മാനുഷരെല്ലാം ഒന്നെന്ന ഭാവന.. ഒന്നെന്ന ഭാവന... ആരും കാണാ മുത്ത് (ആവണിപ്പക്ഷീ... ) എന്നോ.. മനസ്സിൻ മണിവിളക്കായ് ആ മുത്ത് മണ്ണിലിരുന്നു പോലും (2) ഏതോ... കടലിലെ പാതാളത്തിൽ അത് പണ്ടൊരു ദേവനെറിഞ്ഞുപോലും (2) അന്നുതൊട്ടീ...മന്നിടത്തിൽ... അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) ഇന്നോ... മണ്ണിൻ കരിവിളക്കിൽ ആടുന്നതിരുളിൻ പ്രേതനാളം (2 ) നീളും... കലിയുടെ തീനാമ്പുകൾ അതിലിടറി വീണത് പൂത്തുമ്പികൾ (2) എന്നുമെന്നും മന്നിടത്തിൽ അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) താരത്തൂമുത്ത്... താരത്തൂമുത്ത്... താരത്തൂമുത്ത്...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsavagaanangal AlbumView Movie Album →1984ThrikkaakarayileUlsavagaanangal Album • Kj YesudasUlsavagaanangal AlbumKj YesudasRead Lyrics →1984
ആവണിപ്പക്ഷീ കൊണ്ടുവരൂ ഇന്നാരും തേടുന്ന താരത്തൂമുത്ത് (2) മാനുഷരെല്ലാം ഒന്നെന്ന ഭാവന.. ഒന്നെന്ന ഭാവന... ആരും കാണാ മുത്ത് (ആവണിപ്പക്ഷീ... ) എന്നോ.. മനസ്സിൻ മണിവിളക്കായ് ആ മുത്ത് മണ്ണിലിരുന്നു പോലും (2) ഏതോ... കടലിലെ പാതാളത്തിൽ അത് പണ്ടൊരു ദേവനെറിഞ്ഞുപോലും (2) അന്നുതൊട്ടീ...മന്നിടത്തിൽ... അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) ഇന്നോ... മണ്ണിൻ കരിവിളക്കിൽ ആടുന്നതിരുളിൻ പ്രേതനാളം (2 ) നീളും... കലിയുടെ തീനാമ്പുകൾ അതിലിടറി വീണത് പൂത്തുമ്പികൾ (2) എന്നുമെന്നും മന്നിടത്തിൽ അന്ധരായി....ഞങ്ങൾ അനാഥരായി (ആവണിപ്പക്ഷീ... ) താരത്തൂമുത്ത്... താരത്തൂമുത്ത്... താരത്തൂമുത്ത്...