HomeUlsavagaanangal AlbumSraavana ChandrikaMalayalam LyricsSraavana Chandrika Lyrics1984Movie / AlbumUlsavagaanangal AlbumSinger(s)Kj YesudasMusic DirectorAlleppey RanganathLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രാവണ ചന്ദ്രികാ തന്ത്രിയിൽ എൻ്റെ ശാരിക പാടുന്ന ഗാനം (2 ) സുസ്മിത മല്ലികാ വല്ലിയിൽ എൻ്റെ ഭാമിനിയാടുന്ന താളം (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) ഒരു കോടി പൂവിരിഞ്ഞാലും അതിലൊരുപാട് തേൻ നിറഞ്ഞാലും (2) അവളൊന്നു പുഞ്ചിരിച്ചാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) നവതാരകൾ വിടർന്നാലും... എൻ്റെ നയനത്തിലാടി നിന്നാലും... (2) അവളെൻ്റെ മുന്നിൽ വന്നാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)മലയാളം വരികൾ:ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ എൻ്റെ ശാരിക പാടുന്ന ഗാനം (2 ) സുസ്മിത മല്ലികാ വല്ലിയിൽ എൻ്റെ ഭാമിനിയാടുന്ന താളം (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) ഒരു കോടി പൂവിരിഞ്ഞാലും അതിലൊരുപാട് തേൻ നിറഞ്ഞാലും (2) അവളൊന്നു പുഞ്ചിരിച്ചാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) നവതാരകൾ വിടർന്നാലും... എൻ്റെ നയനത്തിലാടി നിന്നാലും... (2) അവളെൻ്റെ മുന്നിൽ വന്നാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsavagaanangal AlbumView Movie Album →1984ThrikkaakarayileUlsavagaanangal Album • Kj YesudasUlsavagaanangal AlbumKj YesudasRead Lyrics →1984
ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ എൻ്റെ ശാരിക പാടുന്ന ഗാനം (2 ) സുസ്മിത മല്ലികാ വല്ലിയിൽ എൻ്റെ ഭാമിനിയാടുന്ന താളം (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) ഒരു കോടി പൂവിരിഞ്ഞാലും അതിലൊരുപാട് തേൻ നിറഞ്ഞാലും (2) അവളൊന്നു പുഞ്ചിരിച്ചാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...) നവതാരകൾ വിടർന്നാലും... എൻ്റെ നയനത്തിലാടി നിന്നാലും... (2) അവളെൻ്റെ മുന്നിൽ വന്നാലേ എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2) (ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)