HomePinchuhridhayam Malayalam Movieകൺ കവരും കാമിനിയാളെMalayalam Lyricsകൺ കവരും കാമിനിയാളെ Lyrics1966Movie / AlbumPinchuhridhayam Malayalam MovieSinger(s)Renuka Devi, ArunaMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൺകവരും കാമിനിയാളെ രമണീ സീതേ വരൂ നീ - വന്നാൽ ലങ്കാപുരറാണിപ്പട്ടം തരുവേൻ - ഉടൻ തരുവേൻ രാക്ഷസവംശസൂര്യൻ രാവണനെങ്ങോ രാപ്പകൽ കാടു ചുറ്റും - രാമൻ - അവനെങ്ങോ അവനെങ്ങോ - രാമനെങ്ങോ രാവണാ - രാക്ഷസാ - നീ പോവൂ വിരൂപാകാരാ രാമചന്ദ്രനെന്റെ ദേവൻ താമസിക്കാതെത്തും നേരം ഘോരശിക്ഷ തരും മുൻപേ വേഗമെന്നെ മോചിപ്പിക്കൂ (രാവണാ... ) രഘുകുലനാഥാ - രാഘവദേവാ രാമരാമ ജയ സീതാറാം പതിതബാന്ധവാ - വാനര ബന്ധോ ദശരഥനന്ദന രാജാറാം സീതാറാം ജയ രാജാറാം രാജാറാം ജയ സീതാറാംമലയാളം വരികൾ:കൺകവരും കാമിനിയാളെ രമണീ സീതേ വരൂ നീ - വന്നാൽ ലങ്കാപുരറാണിപ്പട്ടം തരുവേൻ - ഉടൻ തരുവേൻ രാക്ഷസവംശസൂര്യൻ രാവണനെങ്ങോ രാപ്പകൽ കാടു ചുറ്റും - രാമൻ - അവനെങ്ങോ അവനെങ്ങോ - രാമനെങ്ങോ രാവണാ - രാക്ഷസാ - നീ പോവൂ വിരൂപാകാരാ രാമചന്ദ്രനെന്റെ ദേവൻ താമസിക്കാതെത്തും നേരം ഘോരശിക്ഷ തരും മുൻപേ വേഗമെന്നെ മോചിപ്പിക്കൂ (രാവണാ... ) രഘുകുലനാഥാ - രാഘവദേവാ രാമരാമ ജയ സീതാറാം പതിതബാന്ധവാ - വാനര ബന്ധോ ദശരഥനന്ദന രാജാറാം സീതാറാം ജയ രാജാറാം രാജാറാം ജയ സീതാറാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pinchuhridhayam Malayalam MovieView Movie Album →1966കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്Pinchuhridhayam Malayalam Movie • P LeelaPinchuhridhayam Malayalam MovieP LeelaRead Lyrics →1966
കൺകവരും കാമിനിയാളെ രമണീ സീതേ വരൂ നീ - വന്നാൽ ലങ്കാപുരറാണിപ്പട്ടം തരുവേൻ - ഉടൻ തരുവേൻ രാക്ഷസവംശസൂര്യൻ രാവണനെങ്ങോ രാപ്പകൽ കാടു ചുറ്റും - രാമൻ - അവനെങ്ങോ അവനെങ്ങോ - രാമനെങ്ങോ രാവണാ - രാക്ഷസാ - നീ പോവൂ വിരൂപാകാരാ രാമചന്ദ്രനെന്റെ ദേവൻ താമസിക്കാതെത്തും നേരം ഘോരശിക്ഷ തരും മുൻപേ വേഗമെന്നെ മോചിപ്പിക്കൂ (രാവണാ... ) രഘുകുലനാഥാ - രാഘവദേവാ രാമരാമ ജയ സീതാറാം പതിതബാന്ധവാ - വാനര ബന്ധോ ദശരഥനന്ദന രാജാറാം സീതാറാം ജയ രാജാറാം രാജാറാം ജയ സീതാറാം