HomePinchuhridhayam Malayalam Movieകറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്Malayalam Lyricsകറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് Lyrics1966Movie / AlbumPinchuhridhayam Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് പെറ്റമ്മയായതു ദേവകിയേ കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും അമ്മയായ് തീർന്നൂ യശോദയല്ലോ (കറ്റക്കിടാവ്....) പുന്നാരക്കവിളത്തു മുത്തം വിതറുവാൻ നന്ദകുമാരനു രണ്ടമ്മാ അമ്പാടി വീട്ടിലാ പൂം പൈതൽ വളർന്നപ്പോൾ അയലത്തെ അമ്മമാർക്കാനന്ദം (കറ്റക്കിടാവ്....) കണ്ണിൽ കാണായി താമരമൊട്ടുകൾ ചുണ്ടിൽ തൊണ്ടിപ്പഴം വിളഞ്ഞൂ സൗന്ദര്യസാരമായ് ഉണ്ണി വളർന്നൂ ചന്ദനക്കാതലായ് മെയ് വളർന്നൂ (കറ്റക്കിടാവ്....)മലയാളം വരികൾ:കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് പെറ്റമ്മയായതു ദേവകിയേ കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും അമ്മയായ് തീർന്നൂ യശോദയല്ലോ (കറ്റക്കിടാവ്....) പുന്നാരക്കവിളത്തു മുത്തം വിതറുവാൻ നന്ദകുമാരനു രണ്ടമ്മാ അമ്പാടി വീട്ടിലാ പൂം പൈതൽ വളർന്നപ്പോൾ അയലത്തെ അമ്മമാർക്കാനന്ദം (കറ്റക്കിടാവ്....) കണ്ണിൽ കാണായി താമരമൊട്ടുകൾ ചുണ്ടിൽ തൊണ്ടിപ്പഴം വിളഞ്ഞൂ സൗന്ദര്യസാരമായ് ഉണ്ണി വളർന്നൂ ചന്ദനക്കാതലായ് മെയ് വളർന്നൂ (കറ്റക്കിടാവ്....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pinchuhridhayam Malayalam MovieView Movie Album →1966അമ്പാടിക്കുട്ടാ കണ്ണാ കണ്ണാPinchuhridhayam Malayalam Movie • Renuka DeviPinchuhridhayam Malayalam MovieRenuka DeviRead Lyrics →1966
കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് പെറ്റമ്മയായതു ദേവകിയേ കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും അമ്മയായ് തീർന്നൂ യശോദയല്ലോ (കറ്റക്കിടാവ്....) പുന്നാരക്കവിളത്തു മുത്തം വിതറുവാൻ നന്ദകുമാരനു രണ്ടമ്മാ അമ്പാടി വീട്ടിലാ പൂം പൈതൽ വളർന്നപ്പോൾ അയലത്തെ അമ്മമാർക്കാനന്ദം (കറ്റക്കിടാവ്....) കണ്ണിൽ കാണായി താമരമൊട്ടുകൾ ചുണ്ടിൽ തൊണ്ടിപ്പഴം വിളഞ്ഞൂ സൗന്ദര്യസാരമായ് ഉണ്ണി വളർന്നൂ ചന്ദനക്കാതലായ് മെയ് വളർന്നൂ (കറ്റക്കിടാവ്....)