HomePinchuhridhayam Malayalam Movieഗാനവും ലയവും നീയല്ലോMalayalam Lyricsഗാനവും ലയവും നീയല്ലോ Lyrics1966Movie / AlbumPinchuhridhayam Malayalam MovieSinger(s)P Leela, Ml VasanthakumariMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ വീണയിൽ സ്വരം നീയേ വാക്കിൽ ധ്വനി നീയേ മാനസത്തിൻ മധുരകല്പന നീയേ നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു നരകവും സ്വർഗ്ഗമായ് തീരുമല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ നൃത്തം നടത്തിടുന്ന മണിവേദിയിൽ വാണരുളീടുന്ന വാണീ കലാറാണീ ജ്ഞാനവും മോക്ഷവും നീയല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ പലരാഗ പരിവേഷ ഭൂഷയണിഞ്ഞും സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും കരകാണാക്കടലാകും അംബികേ - നിന്റെ കരുണതൻ ഒരുതുള്ളി വരമായ് നൽകൂ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീമലയാളം വരികൾ:ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ വീണയിൽ സ്വരം നീയേ വാക്കിൽ ധ്വനി നീയേ മാനസത്തിൻ മധുരകല്പന നീയേ നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു നരകവും സ്വർഗ്ഗമായ് തീരുമല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ നൃത്തം നടത്തിടുന്ന മണിവേദിയിൽ വാണരുളീടുന്ന വാണീ കലാറാണീ ജ്ഞാനവും മോക്ഷവും നീയല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ പലരാഗ പരിവേഷ ഭൂഷയണിഞ്ഞും സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും കരകാണാക്കടലാകും അംബികേ - നിന്റെ കരുണതൻ ഒരുതുള്ളി വരമായ് നൽകൂ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pinchuhridhayam Malayalam MovieView Movie Album →1966കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്Pinchuhridhayam Malayalam Movie • P LeelaPinchuhridhayam Malayalam MovieP LeelaRead Lyrics →1966
ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ വീണയിൽ സ്വരം നീയേ വാക്കിൽ ധ്വനി നീയേ മാനസത്തിൻ മധുരകല്പന നീയേ നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു നരകവും സ്വർഗ്ഗമായ് തീരുമല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ നൃത്തം നടത്തിടുന്ന മണിവേദിയിൽ വാണരുളീടുന്ന വാണീ കലാറാണീ ജ്ഞാനവും മോക്ഷവും നീയല്ലോ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ പലരാഗ പരിവേഷ ഭൂഷയണിഞ്ഞും സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും കരകാണാക്കടലാകും അംബികേ - നിന്റെ കരുണതൻ ഒരുതുള്ളി വരമായ് നൽകൂ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ