HomePinchuhridhayam Malayalam Movieഅത്തം പത്തിനു പൊന്നോണംMalayalam Lyricsഅത്തം പത്തിനു പൊന്നോണം Lyrics1966Movie / AlbumPinchuhridhayam Malayalam MovieSinger(s)Lr Eeswari, ChorusMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅത്തം പത്തിനു പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം... ) താമരമലരില്‍ തുള്ളും തുമ്പി തംബുരു മീട്ടാന്‍ കമ്പിയിണക്കി ഓടിയോടി വരുന്നൊരു ചോലകള്‍ ഓളക്കൈയ്യാല്‍ താളം കൊട്ടീ താളം കൊട്ടീ (അത്തം... ) കാനന മലരണി വല്ലിക്കുടിലുകള്‍ ഓണക്കളിക്കു കിങ്ങിണി കെട്ടി സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍ പൊന്നശോകം മുദ്രകള്‍ കാട്ടീ മുദ്രകള്‍ കാട്ടീ (അത്തം... ) മഴവില്ലിന് ഊഞ്ഞാലാടും മധുമാസ സന്ധ്യകള്‍ പോലെ ആടാം പാടാം പെൺകൊടിമാരേ ആഗതമായ് തിരുവോണം - ആഹാ ആഗതമായ് തിരുവോണം (അത്തം... )മലയാളം വരികൾ:അത്തം പത്തിനു പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം... ) താമരമലരില്‍ തുള്ളും തുമ്പി തംബുരു മീട്ടാന്‍ കമ്പിയിണക്കി ഓടിയോടി വരുന്നൊരു ചോലകള്‍ ഓളക്കൈയ്യാല്‍ താളം കൊട്ടീ താളം കൊട്ടീ (അത്തം... ) കാനന മലരണി വല്ലിക്കുടിലുകള്‍ ഓണക്കളിക്കു കിങ്ങിണി കെട്ടി സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍ പൊന്നശോകം മുദ്രകള്‍ കാട്ടീ മുദ്രകള്‍ കാട്ടീ (അത്തം... ) മഴവില്ലിന് ഊഞ്ഞാലാടും മധുമാസ സന്ധ്യകള്‍ പോലെ ആടാം പാടാം പെൺകൊടിമാരേ ആഗതമായ് തിരുവോണം - ആഹാ ആഗതമായ് തിരുവോണം (അത്തം... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pinchuhridhayam Malayalam MovieView Movie Album →1966കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്Pinchuhridhayam Malayalam Movie • P LeelaPinchuhridhayam Malayalam MovieP LeelaRead Lyrics →1966
അത്തം പത്തിനു പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം... ) താമരമലരില്‍ തുള്ളും തുമ്പി തംബുരു മീട്ടാന്‍ കമ്പിയിണക്കി ഓടിയോടി വരുന്നൊരു ചോലകള്‍ ഓളക്കൈയ്യാല്‍ താളം കൊട്ടീ താളം കൊട്ടീ (അത്തം... ) കാനന മലരണി വല്ലിക്കുടിലുകള്‍ ഓണക്കളിക്കു കിങ്ങിണി കെട്ടി സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍ പൊന്നശോകം മുദ്രകള്‍ കാട്ടീ മുദ്രകള്‍ കാട്ടീ (അത്തം... ) മഴവില്ലിന് ഊഞ്ഞാലാടും മധുമാസ സന്ധ്യകള്‍ പോലെ ആടാം പാടാം പെൺകൊടിമാരേ ആഗതമായ് തിരുവോണം - ആഹാ ആഗതമായ് തിരുവോണം (അത്തം... )