HomeMullassery Madhavankutty Nemom Poപാതിമായും ചന്ദ്രലേഖേMalayalam Lyricsപാതിമായും ചന്ദ്രലേഖേ Lyrics2011Movie / AlbumMullassery Madhavankutty Nemom PoSinger(s)Kj YesudasMusic DirectorRaveendranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംമുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെവാസന്തമായി വന്നു താരാട്ടാംതാനേനനഞ്ഞു പിടഞ്ഞൊരു കൺകളിൽസാന്ത്വനമായ് വന്നുമൂളി കാത്തു നില്പൂകാത്തുനില്പൂ കണി മഞ്ഞിലൊരായിരം കാർത്തിക താരകൾ നിനക്കു വേണ്ടിനിനക്കു വേണ്ടിപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംപിന്നെയുമെൻ കിളിവാതിലിനരികിൽവന്നുദിക്കുന്നൊരീ വാർതിങ്കളേഎന്തിനെൻ മാറിലൊരുങ്ങിയുണർത്തി നീസങ്കടക്കാടിൻ സന്ധ്യേ ഒന്നു പാടാൻഒന്നുപാടാൻ മറന്നെങ്കിലും നിന്റെയീ കുഞ്ഞുമൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനംമലയാളം വരികൾ:പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംമുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെവാസന്തമായി വന്നു താരാട്ടാംതാനേനനഞ്ഞു പിടഞ്ഞൊരു കൺകളിൽസാന്ത്വനമായ് വന്നുമൂളി കാത്തു നില്പൂകാത്തുനില്പൂ കണി മഞ്ഞിലൊരായിരം കാർത്തിക താരകൾ നിനക്കു വേണ്ടിനിനക്കു വേണ്ടിപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംപിന്നെയുമെൻ കിളിവാതിലിനരികിൽവന്നുദിക്കുന്നൊരീ വാർതിങ്കളേഎന്തിനെൻ മാറിലൊരുങ്ങിയുണർത്തി നീസങ്കടക്കാടിൻ സന്ധ്യേ ഒന്നു പാടാൻഒന്നുപാടാൻ മറന്നെങ്കിലും നിന്റെയീ കുഞ്ഞുമൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mullassery Madhavankutty Nemom PoView Movie Album →2011Ishta Swapnam Ini ArikathoMullassery Madhavankutty Nemom Po • Vijay YesudasMullassery Madhavankutty Nemom PoVijay YesudasRead Lyrics →2011
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംമുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെവാസന്തമായി വന്നു താരാട്ടാംതാനേനനഞ്ഞു പിടഞ്ഞൊരു കൺകളിൽസാന്ത്വനമായ് വന്നുമൂളി കാത്തു നില്പൂകാത്തുനില്പൂ കണി മഞ്ഞിലൊരായിരം കാർത്തിക താരകൾ നിനക്കു വേണ്ടിനിനക്കു വേണ്ടിപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംപിന്നെയുമെൻ കിളിവാതിലിനരികിൽവന്നുദിക്കുന്നൊരീ വാർതിങ്കളേഎന്തിനെൻ മാറിലൊരുങ്ങിയുണർത്തി നീസങ്കടക്കാടിൻ സന്ധ്യേ ഒന്നു പാടാൻഒന്നുപാടാൻ മറന്നെങ്കിലും നിന്റെയീ കുഞ്ഞുമൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാംപാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോനോവറിഞ്ഞും നീർ മിഴിഞ്ഞുംരാവുപോൽ നീ തേങ്ങിയോനെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങുംഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനം