HomeMullassery Madhavankutty Nemom PoKannaram Pothi KalicheedamMalayalam LyricsKannaram Pothi Kalicheedam Lyrics2012Movie / AlbumMullassery Madhavankutty Nemom PoSinger(s)Kj Yesudas, Thulasi Yatheendran Playback SingerMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപ്പുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്പാർവ്വണം മൈയിടും രാവിന്റെ കൺകണിൽനാമൊത്തുനോക്കുമ്പോൾ ചേലാർന്ന കാന്തിയായ്സ്നേഹമാളുന്നു സുകൃതമൂറുന്നുനിനവിൽ കാവ്യംമൂളിയോ ഒരുകളിവചനംകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംനേർത്തൊരാലിംഗനം കാറ്റിന്റെ കൈകളാൽചേർന്നങ്ങിരിക്കുമ്പോൾ ചൂടാർന്ന ലാളനംവീണമീട്ടുന്നു മധുരമൂട്ടുന്നുതാരഹാരം ചൂടിവാ വരു കളമൊഴിയേകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്മലയാളം വരികൾ:കണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപ്പുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്പാർവ്വണം മൈയിടും രാവിന്റെ കൺകണിൽനാമൊത്തുനോക്കുമ്പോൾ ചേലാർന്ന കാന്തിയായ്സ്നേഹമാളുന്നു സുകൃതമൂറുന്നുനിനവിൽ കാവ്യംമൂളിയോ ഒരുകളിവചനംകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംനേർത്തൊരാലിംഗനം കാറ്റിന്റെ കൈകളാൽചേർന്നങ്ങിരിക്കുമ്പോൾ ചൂടാർന്ന ലാളനംവീണമീട്ടുന്നു മധുരമൂട്ടുന്നുതാരഹാരം ചൂടിവാ വരു കളമൊഴിയേകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mullassery Madhavankutty Nemom PoView Movie Album →2011പാതിമായും ചന്ദ്രലേഖേMullassery Madhavankutty Nemom Po • Kj YesudasMullassery Madhavankutty Nemom PoKj YesudasRead Lyrics →2011
കണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപ്പുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്പാർവ്വണം മൈയിടും രാവിന്റെ കൺകണിൽനാമൊത്തുനോക്കുമ്പോൾ ചേലാർന്ന കാന്തിയായ്സ്നേഹമാളുന്നു സുകൃതമൂറുന്നുനിനവിൽ കാവ്യംമൂളിയോ ഒരുകളിവചനംകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംനേർത്തൊരാലിംഗനം കാറ്റിന്റെ കൈകളാൽചേർന്നങ്ങിരിക്കുമ്പോൾ ചൂടാർന്ന ലാളനംവീണമീട്ടുന്നു മധുരമൂട്ടുന്നുതാരഹാരം ചൂടിവാ വരു കളമൊഴിയേകണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാംകണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാംസായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയുംഈരാവിൻ താരം തൂവിടും നറുകിന്നാരംനിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്