HomeMullassery Madhavankutty Nemom PoKanthurannoru KalyaniMalayalam LyricsKanthurannoru Kalyani Lyrics2011Movie / AlbumMullassery Madhavankutty Nemom PoSinger(s)Mamta MohandasMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീനറു മുന്തിരിനീരിലലിഞ്ഞാൽ വരസന്ധ്യകള് ചന്ദ്രിക തേടുംചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീതേൻനിലാവിൻ നൌകയിൽ ഏറെ ദൂരം പോയിടാംനീളെ നീളെ കൊഞ്ചലായ് നീീ...ഒടുവിൽ നീ സ്നേഹതീർത്ഥമായ് വാകനവിലൊരു രാഗതാളമായ് വാനിറവിൽ നീ കാവ്യകേളിയായി കല്യാണീ ... (2)കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീഹെയ് പോരൂ പോരൂ കണ്മണീ പൂവു ചോരും ജീവനായ്ആരു നൽകി തേൻകണം കനിവായ് ....പ്രിയഗാനം പെയ്തുകാതിലാരോഅതു മെല്ലെ തേടി വന്നു കാറ്റിൽഅഴകിന്റെ മാരിവില്ലുതെളിവായ്.....കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീമലയാളം വരികൾ:കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീനറു മുന്തിരിനീരിലലിഞ്ഞാൽ വരസന്ധ്യകള് ചന്ദ്രിക തേടുംചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീതേൻനിലാവിൻ നൌകയിൽ ഏറെ ദൂരം പോയിടാംനീളെ നീളെ കൊഞ്ചലായ് നീീ...ഒടുവിൽ നീ സ്നേഹതീർത്ഥമായ് വാകനവിലൊരു രാഗതാളമായ് വാനിറവിൽ നീ കാവ്യകേളിയായി കല്യാണീ ... (2)കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീഹെയ് പോരൂ പോരൂ കണ്മണീ പൂവു ചോരും ജീവനായ്ആരു നൽകി തേൻകണം കനിവായ് ....പ്രിയഗാനം പെയ്തുകാതിലാരോഅതു മെല്ലെ തേടി വന്നു കാറ്റിൽഅഴകിന്റെ മാരിവില്ലുതെളിവായ്.....കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mullassery Madhavankutty Nemom PoView Movie Album →2011പാതിമായും ചന്ദ്രലേഖേMullassery Madhavankutty Nemom Po • Kj YesudasMullassery Madhavankutty Nemom PoKj YesudasRead Lyrics →2011
കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീനറു മുന്തിരിനീരിലലിഞ്ഞാൽ വരസന്ധ്യകള് ചന്ദ്രിക തേടുംചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീതേൻനിലാവിൻ നൌകയിൽ ഏറെ ദൂരം പോയിടാംനീളെ നീളെ കൊഞ്ചലായ് നീീ...ഒടുവിൽ നീ സ്നേഹതീർത്ഥമായ് വാകനവിലൊരു രാഗതാളമായ് വാനിറവിൽ നീ കാവ്യകേളിയായി കല്യാണീ ... (2)കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീഹെയ് പോരൂ പോരൂ കണ്മണീ പൂവു ചോരും ജീവനായ്ആരു നൽകി തേൻകണം കനിവായ് ....പ്രിയഗാനം പെയ്തുകാതിലാരോഅതു മെല്ലെ തേടി വന്നു കാറ്റിൽഅഴകിന്റെ മാരിവില്ലുതെളിവായ്.....കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടികണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീചന്ദനഗന്ധം തൂകിപ്പോരാമോവാനോളം പോയാൽ പുതു താരഹാരം ചൂടാംആലോലം പാടിപ്പോരാമോ കല്യാണീ