HomeMullassery Madhavankutty Nemom PoIshta Swapnam Ini ArikathoMalayalam LyricsIshta Swapnam Ini Arikatho Lyrics2011Movie / AlbumMullassery Madhavankutty Nemom PoSinger(s)Vijay YesudasMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇഷ്ടസ്വപ്നമിനിയരികത്തോ സ്വപ്ന സാഫല്യമഴയത്തോനിത്യ മോഹമാം കടവത്തോകാലം നിൻ കാലം ഇതു പാടും പൂക്കാലംതാനിന്നാ പാടിപ്പാടിത്തേനുണ്ണാൻ വാമിന്നാരം മലരുകളായി മഞ്ചാടിപ്പടവിൽതൂവാനം തുണയരുളായി നീരാടും നടയിൽഎന്തോരം നിറഭേദങ്ങൾനിഴൽ ജാലനിഴൽ കളമെഴുതീ ...തമ്പേറിൻ താളമുണർന്നു സഞ്ചാരത്തെരുവിൽകണ്ണേറിൻ കാവ്യമുണർന്നു ചെന്താരച്ചെരുവിൽഹിന്ദോളം മഴച്ചിന്തായി ... കല നടമാടി പുഴയൊഴുകീ ...മലയാളം വരികൾ:ഇഷ്ടസ്വപ്നമിനിയരികത്തോ സ്വപ്ന സാഫല്യമഴയത്തോനിത്യ മോഹമാം കടവത്തോകാലം നിൻ കാലം ഇതു പാടും പൂക്കാലംതാനിന്നാ പാടിപ്പാടിത്തേനുണ്ണാൻ വാമിന്നാരം മലരുകളായി മഞ്ചാടിപ്പടവിൽതൂവാനം തുണയരുളായി നീരാടും നടയിൽഎന്തോരം നിറഭേദങ്ങൾനിഴൽ ജാലനിഴൽ കളമെഴുതീ ...തമ്പേറിൻ താളമുണർന്നു സഞ്ചാരത്തെരുവിൽകണ്ണേറിൻ കാവ്യമുണർന്നു ചെന്താരച്ചെരുവിൽഹിന്ദോളം മഴച്ചിന്തായി ... കല നടമാടി പുഴയൊഴുകീ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mullassery Madhavankutty Nemom PoView Movie Album →2011പാതിമായും ചന്ദ്രലേഖേMullassery Madhavankutty Nemom Po • Kj YesudasMullassery Madhavankutty Nemom PoKj YesudasRead Lyrics →2011
ഇഷ്ടസ്വപ്നമിനിയരികത്തോ സ്വപ്ന സാഫല്യമഴയത്തോനിത്യ മോഹമാം കടവത്തോകാലം നിൻ കാലം ഇതു പാടും പൂക്കാലംതാനിന്നാ പാടിപ്പാടിത്തേനുണ്ണാൻ വാമിന്നാരം മലരുകളായി മഞ്ചാടിപ്പടവിൽതൂവാനം തുണയരുളായി നീരാടും നടയിൽഎന്തോരം നിറഭേദങ്ങൾനിഴൽ ജാലനിഴൽ കളമെഴുതീ ...തമ്പേറിൻ താളമുണർന്നു സഞ്ചാരത്തെരുവിൽകണ്ണേറിൻ കാവ്യമുണർന്നു ചെന്താരച്ചെരുവിൽഹിന്ദോളം മഴച്ചിന്തായി ... കല നടമാടി പുഴയൊഴുകീ ...