Homeഓ പൊന്നുഷസ്സ് വന്നു ചേർന്നിതാMalayalam Lyricsഓ പൊന്നുഷസ്സ് വന്നു ചേർന്നിതാ LyricsSinger(s)Mohana KumariMusic DirectorGk VenkiteshLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ...പൊന്നുഷസ്സു വന്നുചേർന്നിതാ വന്നുചേർന്നിതാ സുമസുന്ദരാഭയാർന്നു ഹാ സുന്ദരാഭയാർന്നു ഹാ...ഓ.. അനുരാഗത്തിൻ ഗീതങ്ങൾ പാടി സുരലോകത്തിൻ ഭാഗ്യങ്ങൾ നേടി മതിമോദം കൂടി മമജീവൻ വാടി മധുകാലം ചൂടീ...ഓ... എങ്ങുമെങ്ങുമാശതൻ പൂക്കളാണിതാ പൂക്കളാണിതാ തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ... കുയിലാനന്ദഗാനങൾ പാടി മയിലാമോദഭാവങ്ങൾ ആടി പുളകങ്ങൾ ചൂടി പുതുമയിൽ മൂടി മമ ജീവൻ വാടി...ഓ...മലയാളം വരികൾ:ഓ...പൊന്നുഷസ്സു വന്നുചേർന്നിതാ വന്നുചേർന്നിതാ സുമസുന്ദരാഭയാർന്നു ഹാ സുന്ദരാഭയാർന്നു ഹാ...ഓ.. അനുരാഗത്തിൻ ഗീതങ്ങൾ പാടി സുരലോകത്തിൻ ഭാഗ്യങ്ങൾ നേടി മതിമോദം കൂടി മമജീവൻ വാടി മധുകാലം ചൂടീ...ഓ... എങ്ങുമെങ്ങുമാശതൻ പൂക്കളാണിതാ പൂക്കളാണിതാ തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ... കുയിലാനന്ദഗാനങൾ പാടി മയിലാമോദഭാവങ്ങൾ ആടി പുളകങ്ങൾ ചൂടി പുതുമയിൽ മൂടി മമ ജീവൻ വാടി...ഓ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1950ചുടുചിന്തതന്‍ ചിതയില്‍P Kalingarao,Mohana KumariP Kalingarao,Mohana KumariRead Lyrics →1950
ഓ...പൊന്നുഷസ്സു വന്നുചേർന്നിതാ വന്നുചേർന്നിതാ സുമസുന്ദരാഭയാർന്നു ഹാ സുന്ദരാഭയാർന്നു ഹാ...ഓ.. അനുരാഗത്തിൻ ഗീതങ്ങൾ പാടി സുരലോകത്തിൻ ഭാഗ്യങ്ങൾ നേടി മതിമോദം കൂടി മമജീവൻ വാടി മധുകാലം ചൂടീ...ഓ... എങ്ങുമെങ്ങുമാശതൻ പൂക്കളാണിതാ പൂക്കളാണിതാ തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ... കുയിലാനന്ദഗാനങൾ പാടി മയിലാമോദഭാവങ്ങൾ ആടി പുളകങ്ങൾ ചൂടി പുതുമയിൽ മൂടി മമ ജീവൻ വാടി...ഓ...