Homeഅഴലേഴും ജീവിതംMalayalam Lyricsഅഴലേഴും ജീവിതം Lyrics1950Singer(s)Mohana KumariMusic DirectorP KalingaraoLyricistThumpaman Padmanabhan KuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം..എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോവിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോഇനി എന്നെന് ജീവിതം ശോകഹീനമായി നടുവിണ്ണില് പടരാകുമോ ജീവനായകാഅഴലേഴും ജീവിതം..നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഗതിയെല്ലാതെയോ മന് ആത്മവേദന ഇനി എല്ലാമേ കണ്ടൂഴിയില് വാഴ്ക സാധുവായി അഴലേഴും ജീവിതം..എന്‍ സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന് സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി എന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി അഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം.. [യൂറ്റൂബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]മലയാളം വരികൾ:അഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം..എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോവിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോഇനി എന്നെന് ജീവിതം ശോകഹീനമായി നടുവിണ്ണില് പടരാകുമോ ജീവനായകാഅഴലേഴും ജീവിതം..നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഗതിയെല്ലാതെയോ മന് ആത്മവേദന ഇനി എല്ലാമേ കണ്ടൂഴിയില് വാഴ്ക സാധുവായി അഴലേഴും ജീവിതം..എന്‍ സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന് സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി എന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി അഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം.. [യൂറ്റൂബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1950ചുടുചിന്തതന്‍ ചിതയില്‍P Kalingarao,Mohana KumariP Kalingarao,Mohana KumariRead Lyrics →1950
അഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം..എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോവിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോഇനി എന്നെന് ജീവിതം ശോകഹീനമായി നടുവിണ്ണില് പടരാകുമോ ജീവനായകാഅഴലേഴും ജീവിതം..നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി നൊന്ത് തകര്ന്നെന് മാനസം ദീനദീനമായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി ഗതിയെല്ലാതെയോ മന് ആത്മവേദന ഇനി എല്ലാമേ കണ്ടൂഴിയില് വാഴ്ക സാധുവായി അഴലേഴും ജീവിതം..എന്‍ സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന് സ്ഥിതിയേവം മാഴ്കുമേ പാരിലീവിധംഎന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി എന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി അഴലേഴും ജീവിതം പാരിലേകനായി വിധിയാലെ തേടി വാഴ്കയോ ജീവനായകാ അഴലേഴും ജീവിതം.. [യൂറ്റൂബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]